- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓവർസീസ് എൻ സി പി കുവൈറ്റ് എൻ സി പി സ്ഥാപക ദിനാഘോഷം സംഘടിപ്പിച്ചു.
കുവൈറ്റ് സിറ്റി:നാഷണലിസ്റ്റ് കോൺഗ്രസ്സ് പാർട്ടിയുടെ (എൻ സി പി) യുടെ ഇരുപത്തിയഞ്ചാമത് സ്ഥാപക ദിനത്തോട നുബന്ധിച്ച് ഓവർസീസ് എൻ സി പി കുവൈറ്റ് കമ്മിറ്റി സ്ഥാപക ദിനാഘോഷം സംഘടിപ്പിച്ചു.ഓവർസീസ് എൻ സി പി കുവൈറ്റ് വൈസ് പ്രസിഡന്റ് പ്രിൻസ് കൊല്ലപ്പിള്ളിൽ സ്വാഗതം പറഞ്ഞു , ഓവർസീസ് എൻസിപി കുവൈറ്റ് പ്രസിഡന്റ് ജീവസ് എരിഞ്ചേരി അദ്ധ്യക്ഷത വഹിച്ച ചടങ്ങ് ഓവർസീസ് എൻസിപി കുവൈറ്റ് രക്ഷാധികാരി ജോൺ തോമസ് കളത്തിൽ പറമ്പിൽ ഉദ്ഘാടനം നിർവഹിച്ചു
.ഓവർസീസ് എൻസിപി നാഷണൽ ട്രഷറർ ബിജു സ്റ്റീഫൻ മുഖ്യ പ്രഭാഷണം നടത്തി. വൈസ് പ്രസിഡന്റ് സണ്ണി മിറാണ്ട ,ജോയിന്റ് സെക്രട്ടറി അശോകൻ തിരുവനന്തപുരം ,ട്രഷറർ രവീന്ദ്രൻ , എക്‌സിക്യൂട്ടീവ് അംഗം പിന്റോ എന്നിവർ ആശംസകൾ നേർന്നു .ജനറൽ സെക്രട്ടറി അരുൾരാജ് നന്ദി പറഞ്ഞു
Next Story