- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇസ് ലാഹി സെന്റർ ഈദ് ഗാഹും പെരുന്നാൾ നമസ്കാരവും
കുവൈത്ത് സിറ്റി : ഇന്ത്യൻ ഇസ് ലാഹി സെന്റർ സംഘടിപ്പിക്കുന്ന ഈദ് ഗാഹ് അബ്ബാസിയ യുനൈറ്റഡ് ഇന്ത്യൻ സ്‌കൂളിന് പിറക് വശത്തെ ഗ്രൌണ്ടിൽ നടക്കും. സി.കെ അബ്ദുല്ലത്തീഫ് റഷീദി ഖുതുബയ്ക്ക് നേതൃത്വം നൽകും.
സാൽമിയ അബ്ദുല്ല വുഹൈബ് പള്ളിയിൽ ഹാഫിള് മുബഷിർ സലഫിയും മഹ്ബൂല പഴയ നാസർ സ്പോർട്സ് ബിൽഡിങ് പള്ളിയിൽ ഷാനിബ് പേരാമ്പ്രയും മങ്കഫ് ഫാത്തിമ്മ അജ്മി പള്ളിയിൽ മുർഷിദ് അരീക്കാടും ഖുതുബയ്ക്ക് നേതൃത്വം നൽകും. സ്ത്രീകൾക്ക് സൗകര്യമുണ്ടായിരിക്കും.
നമസ്‌കാരം കാലത്ത് 5.06 നായിരിക്കും.
വിശദ വിവരങ്ങൾക്ക് ബന്ധപ്പെടുക അബ്ബാസിയ (99215634), സാൽമിയ (55666152), മഹ്ബൂല (55685576), മങ്കഫ് (65675689)
Next Story