രാഹുൽ ഗാന്ധിയെ എംപി സ്ഥാനത്തു നിന്ന് അയോഗ്യനാക്കിയ നടപടി ഇന്ത്യയിലെ ജനാധിപത്യത്തെയും മതേതരത്വത്തെയും ഇല്ലായ്മ ചെയ്യാൻ സംഘപരിവാർ സർക്കാർ നടത്തുന്ന അജണ്ടയുടെ ഭാഗമാണ്. ഇന്ത്യയിലെ ബാങ്കുകളെ കൊള്ളയടിച്ചു കോടികളുമായി വിദേശത്തേക്ക് മുങ്ങിയ മുകൾ ചോസ്‌കി, ലളിത് മോദി, നീരവ് മോദി തുടങ്ങിയ ആളുകളെ പരാമർശിച്ചുകൊണ്ട് പ്രസംഗിച്ചതിന്റെ പേരിൽ രാഹുൽ ഗാന്ധിയെ എംപി സ്ഥാനത്തു നിന്ന് അയോഗ്യനാക്കിയ നടപടി ഇന്ത്യയിലെ ജനാധിപത്യത്തെയും മതേതരത്വത്തെയും ഇല്ലായ്മ ചെയ്യാൻ സംഘപരിവാർ സർക്കാർ നടത്തുന്ന അജണ്ടയുടെ ഭാഗമാണ്.

രാഹുൽ ഗാന്ധിയെ പോലെ മതേതര കാഴ്ച്പ്പാടുകളും ജനാധിപത്യ ബോധ്യവും ഉള്ള ഒരു എംപി പാർലമെന്റിൽ ഉള്ളത് സർക്കാരിനെ എത്രത്തോളം ആസ്വസ്തമാക്കുന്നു എന്നതാണ് ഈ നടപടിയിലൂടെ ഇന്ത്യൻ ജനതക്ക് ഈ സർക്കാർ മനസ്സിൽ ആക്കി കൊടുത്തത്. ഇന്ത്യൻ ജനാധിപത്യത്തിലെ കറുത്ത ദിനമായി ഈ ദിവസത്തെ ലോകം നോക്കി കാണും.