- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വക്കം പുരുഷോത്തമന്റെ നിര്യാണത്തിൽ ഫിറ കുവൈറ്റ് അനുശോചിച്ചു
കുവൈറ്റ് സിറ്റി: മുൻ മന്ത്രിയും സ്പീക്കറും ,മുതിർന്ന കോൺഗ്രസ് നേതാവും ,ഗവർണറുമായിരുന്ന വക്കം പുരുഷോത്തമന്റെ നിര്യാണത്തിൽ കുവൈറ്റിലെ രജിസ്‌ട്രേഡ് സംഘടനകളുടെ കൂട്ടായ്മയായ ഫെഡറേഷൻ ഓഫ് ഇന്ത്യൻ റെജിസ്‌ട്രേഡ് അസ്സോസിയേഷൻസ് (ഫിറ) കുവൈറ്റ്, അനുശോചിച്ചു. കേരള ജനതയ്ക്കും, പൊതുസമൂഹത്തിനും തീരാ നഷ്ടമാണ് അദ്ദേഹത്തിന്റെ വിയോഗമെന്ന് ഫിറ സെക്രട്ടറി ചാൾസ് പി ജോർജ് , കൺവീനർമാരായ ഷൈജിത്ത് , ബിജു സ്റ്റീഫൻ എന്നിവർ അനുശോചന കുറിപ്പിലൂടെ അറിയിച്ചു.
Next Story