- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗ്ലോബൽ കേരള പ്രവാസി അസോസിയേഷൻ (ജികെപിഎ ) വയനാട് ജില്ലാ സമ്മേളനം ബുധനാഴ്ച
പ്രവാസികൾക്കായി പ്രവാസികളാൽ നയിക്കപ്പെടുന്ന ജാതി, മത, രാഷ്ട്രീയ, പ്രാദേശിക വ്യത്യാസമില്ലാത്ത കൂട്ടായ്മയായ (Reg-No-KTM/TC/118/2018) ഗ്ലോബൽ കേരള പ്രവാസി അസോസിയേഷന്റെ വയനാട് ജില്ലാ ഘടകം പ്രവാസികളുടെ ജില്ലാതല സമ്മേളനം 2023 ഓഗസ്റ്റ് 16, ബുധനാഴ്‌ച്ച ഉച്ചയ്ക്ക് 2:00 മണിക്ക് വ്യാപാര ഭവൻ കൽപറ്റ വ്യാപാരഭവനിൽ സംഘടിപ്പിക്കുന്നതായ് ജെന. സെക്രെട്ടറി സാജിദ് വൈത്തിരി അറിയിക്കുന്നു. സംഘടനാംഗങ്ങളും അവധിയിൽ നാട്ടിൽ ഉള്ളവരോ പ്രവാസജീവിതം നിർത്തി വന്നവരോ ആയ പ്രവാസികൾ പങ്കെടുക്കണം എന്ന് അറിയിക്കുന്നു.
പ്രവാസി പുനരധിവാസം സുഖമമാക്കുക എന്ന ലക്ഷ്യത്തോടെ മുന്നോട്ട് പോകുന്ന രാഷ്ട്രീയജാതിമത വ്യത്യാസമില്ലാത്ത സംഘടന 2016 മുതൽ 10 രാജ്യങ്ങളിലും നാട്ടിൽ 14 ജില്ലയിലും സുശക്തമായ് പ്രവർത്തനരംഗത്ത് ഉണ്ട്.
ബന്ധപ്പെടുക : 75107 60075
Next Story