- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വൈ.എം. സി. എ. കുവൈറ്റ് ഭാരവാഹികൾ ; എ ഐ കുര്യൻ രക്ഷാധികാരി
വൈ. എം. സി. എ കുവൈറ്റിന്റെ ബോർഡ് യോഗം താഴെ പറയുന്നവരെ2023-24 വർഷത്തെ ഭാരവാഹികളായി തിരഞ്ഞെടുത്തു.ഓഫീസ് നിയന്ത്രണ ചുമതലഎ ഐ കുര്യൻ (രക്ഷാധികാരി), മാത്യൂ വർക്കി (പ്രസിഡന്റ്),മനോജ് പരിമണം (ജനറൽ സെക്രട്ടറി), മാത്യൂസ് മാമ്മൻ (വൈസ് പ്രസിഡന്റ്), ജോൺ എബ്രഹാം (ട്രസ്റ്റി ഫിനാൻസ്), മാത്യു കോശി (ട്രസ്റ്റി കണക്ക് ചുമതല), അജേഷ് തോമസ് (ജോ. സെക്രട്ടറി). ഫിലിപ്പ് തോമസ് കറ്റാനം (ഓഡിറ്റർ).
മറ്റ് കമ്മറ്റി ഭാരവാഹികൾ
ബെന്റ്റോ ചെറിയാൻ (എക്‌സ്ട്രാ വെഗൻസ - കൺവീനർ), ജോയൽ മാത്യൂ (എക്‌സ്ട്രാ വെഗൻസ - ജോ. കൺവീനർ), അജിത്ത് തോമസ് കണ്ണംപാറ (ക്രിസ്തുമസ് കരോൾ ജനറൽ കൺവീനർ), അനിൽ എബ്രഹാം, മനോജ് തോമസ്, ഷെറിൻ ബേബി തോമസ് (ക്രിസ്തുമസ് കരോൾ കൺവീനേയ്‌സ്), മാത്യൂസ് മാമ്മൻ (ക്രിസ്തുമസ് കരോൾഗാന മൽസരം ജനറൽ കൺവീനർ), സന്തോഷ് എം. ഫിലിപ്പ് (ക്രിസ്തുമസ് കരോൾഗാന മൽസരം ജോ. കൺവീനർ), ഡോ. സണ്ണി ആൻഡ്രൂസ് (കൺവീനർ ക്വിസ് മത്സരം), സുനു ഈപ്പൻ, ജോയൽ മാത്യൂ (വൈ. എം. സി. എ ക്വയർ ലീഡേയ്‌സ് ), ഡോ. ജോൺ തോമസ്, സുനു ഈപ്പൻ (പ്രയർ കോർഡിനേറ്റേയ്‌സ്), ഡോ. നവീൻ ജോർജ് തോമസ്, ഡോ. ജോൺ തോമസ് (മെഡിക്കൽ ക്യാമ്പ്), അലക്‌സ് ചെറിയാൻ (സോവനീർ കൺവീനർ), റെനി വർഗ്ഗീസ് (സോവനീർ ജോ. കൺവീനർ), മനോജ് മാത്യൂ (വെബ് സൈറ്റ് ), രാജു കുറുകവേലിൽ (ചെയർമാൻ നാഷണൽ അഫേയസ്), മാത്യൂ ഈപ്പൻ, ജെയിംസ് വർഗ്ഗീസ് (ബോർഡിലെ പ്രത്യേക ക്ഷണിതാക്കൾ).