- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ'കിഴക്കിന്റെ വെനീസ് പൊന്നോണം 2023' ഫ്‌ളെയർ പ്രകാശനം ചെയ്തു
കുവൈറ്റ് : ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷന്റെ (അജ്പാക്ക് ) ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന കിഴക്കിന്റെ വെനീസ് പൊന്നോണം 2023 ന്റെ ഫ്‌ളെയർ പ്രകാശനം ചെയ്തു.പ്രസിഡന്റ് ബിനോയ് ചന്ദ്രന്റെ അധ്യക്ഷതയിൽ അബ്ബാസിയ പോപ്പിൻസ് ഹാളിൽ കൂടിയ യോഗത്തിൽ അഡൈ്വസറി ബോർഡ് അംഗം ജോൺ തോമസ് അജ്പാക്ക് പ്രസിഡന്റ് ബിനോയ് ചന്ദ്രനും , അജ്പാക് ചെയർമാൻ രാജീവ് നടുവിലേമുറിക്കും ഫ്‌ളെയർ നൽകി പ്രകാശന കർമ്മം നിർവഹിച്ചു.
രാജീവ് നടുവിലേമുറി ,മാത്യു ചെന്നിത്തല , മനോജ് പരിമണം, ഹനാൻ ഷാൻ അനിൽ വള്ളികുന്നം, ജി എസ് പിള്ള, രാഹുൽ ദേവ്, ഷംസു താമരക്കുളം, കൊച്ചുമോൻ പള്ളിക്കൽ, ലിബു പായിപ്പാടൻ, പ്രജീഷ് മാത്യു എന്നിവർ ആശംസകൾ അറിയിച്ചു. ഓണാഘോഷത്തിന്റെ ഭാഗമായിട്ടുള്ള ഫുഡ് കൂപ്പണിന്റ ആദ്യ വില്പന അജപാക് പ്രോഗ്രാം ജനറൽ കൺവീനർ മനോജ് പരിമണം , പബ്ലിസിറ്റി & മീഡിയ കമ്മിറ്റി വൈസ് പ്രസിഡന്റ ശ്രീ ഷംസു താമരകുളത്തിനു നൽകി ഉത്ഘാടനം ചെയ്തു.
ശശി വലിയകുളങ്ങര ഫിനോ മാത്യു , ജോമോൻ ജോൺ ചെന്നിത്തല, M .S ബാബുരാജ് , ഷാജി ഐയ്പ് , നന്ദു വെണ്മണി, സിഞ്ചു ഫ്രാൻസിസ് , അനീഷ് , ശരത് ചന്ദ്രൻ , സുനിത രവി, സുചിത്ര സജി, ജിത മനോജ്, അനിത അനിൽ, ഹൈബി ജോർജ് എന്നിവർ നേതൃത്വം നൽകിയ യോഗത്തിന് അജപാക് ജനറൽ സെക്രട്ടറി സിറിൽ ജോൺ അലക്‌സ് ചമ്പക്കുളം സ്വാഗതവും ജോ.ട്രഷറർ സുരേഷ് വരിക്കോലിൽ നന്ദിയും അറിയിച്ചു