- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒ ഐ സി സി കുവൈറ്റ് നാഷണൽ കമ്മറ്റി ഓണാഘോഷം 29ന്; ഓണപ്പൊലീമ-2023 ഒരുക്കങ്ങൾ പൂർത്തിയായി
ഓവർസിസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ്(ഒ ഐ സി സി) കുവൈറ്റ് നാഷണൽ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ഓണാഘോഷം ഓണപ്പൊലിമ-2023, സെപ്റ്റംബർ 29നു വെള്ളിയാഴ്ച രാവിലെ 8 മുതൽ വൈകുന്നേരം 5 മണി വരെ അബ്ബാസിയ സെട്രൽ സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടക്കുന്നതാണു.ഓണപ്പൊലീമ-2023 അവസാന ഘട്ട ഒരുക്കങ്ങൾ പൂർത്തിയായി.
അബ്ബാസിയ ഇന്ത്യൻ സെൻട്രൽ സ്‌കൂൾ അങ്കണത്തിൽ ഓണപ്പൊലീമ-2023 പ്രതിപക്ഷ നേതാവ് V.D.സതീഷൻ MLA, പുതുപ്പള്ളി MLA ചാണ്ടി ഉമ്മൻ, കുമ്പളത്ത് ശങ്കരപിള്ള (ഒ.ഐ.സി.സി, ഇൻകാസ് ഗ്ലോബൽ ചെയർമാൻ) എന്നിവർ പങ്കെടുക്കൂന്നു.
കേരളത്തിലെ പ്രശസ്തരായ പിന്നണി ഗായകരായ ലക്ഷ്മി ജയൻ, അരുൺ ഗോപൻ മറ്റ് കലാകാരന്മാർ പങ്കെടുക്കും.യുണേറ്റഡ് ഇന്ത്യൻ സ്‌ക്കൂളിൽ സംഘടിപ്പിച്ച സ്വാഗത സംഘത്തിലെ വിവിധ കമറ്റികളുടെ യോഗം നടത്തപ്പെട്ടു.ഓണപ്പൊലീമ-2023 നോടനുബന്ധിച്ച് വിഭവ സമൃദമായ ഓണസദ്യയും ഉണ്ടായിരി
Next Story