നിമ കുവൈത്തിന്റെ പതിനേഴാമത് ദേശീയ വടംവലി മത്സരം ഒക്ടോബർ മാസം 27ആം തീയതി കുവൈറ്റ് ഇന്ത്യൻ സ്‌കൂളിൽ വെച്ച് സംഘടിപ്പിക്കുന്നു. ഈ കായിക മാമങ്കത്തിനുള്ള ടീം രെജിസ്‌ട്രേഷൻ സെപ്റ്റംബർ 30 നു അവസാനിക്കുന്നതാണ് എന്ന് സംഘാടകർ അറിയിക്കുന്നു.

ടീം രെജിസ്‌റ്റ്രേഷനു വേണ്ടി തനിമ സ്പോർട്സ് കൺവീനർ ജിൻസ് മാത്യുവിനെ (67662667) ബന്ധപ്പെടാവുന്നതാണു.