കുവൈറ്റ് സിറ്റി: ഒ.ഐ.സി.സി കുവൈറ്റ് നാഷണൽ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ഓണപ്പൊലിമ-2023ൽ (29 വെള്ളി) മുഖ്യാതിഥി പ്രതിപക്ഷ നേതാവ് ശ്രി VD സതീശനു ഒരാഴ്‌ച്ചക്കാലം ഡോക്ടർമാർ വിശ്രമം നിർദ്ദേശിച്ചിരിക്കുന്നതിനാൽ അദ്ദേഹത്തിനു എത്തിച്ചേരാൻ കഴിയാത്ത സാഹചര്യത്തിൽ തൃക്കാക്കര എംഎ‍ൽഎ ശ്രിമതി ഉമാ തോമസ് മുഖ്യാതിഥി ആയി പങ്കെടുക്കുന്ന വിവരം എവരെയും അറിയിക്കുന്നു.