- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോസ് കുവൈറ്റ് ചാപ്റ്റർ യാത്രയയപ്പ് നൽകി
കുവൈറ്റ് സിറ്റി : കുവൈറ്റിൽ നിന്നും പ്രവാസജീവിതം അവസാനിപ്പിച്ച് യു.കെ യിലേക്ക് പോകുന്ന സീനിയർ അംഗം ബിനോയ് തങ്കച്ചനും കുടുംബത്തിനും കോസ് കുവൈറ്റ് ചാപ്റ്റർ യാത്രയയപ്പ് നൽകി. വൈസ് പ്രസിഡന്റ് കൃഷ്ണ ദാസിന്റെ അധ്യക്ഷതയിൽ കൂടിയ യോഗം പ്രസിഡന്റ് മാത്യു വർഗീസ് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി സാജു സ്റ്റീഫൻ സ്വാഗതം ആശംസിക്കുകയും ട്രഷറർ സോജി വർഗീസ് കൃതജ്ഞത രേഖപ്പെടുത്തുകയും ചെയ്തു.
രക്ഷാധികാരി സാമുവൽ വർഗീസ് ആശംസ പ്രസംഗം നടത്തി. ബിനോയ് തങ്കച്ചനും അനൂപ് ബിനോയിയും മറുപടി പ്രഭാഷണം നടത്തി. കോസ് കുവൈറ്റ് ചാപ്റ്ററിന്റെ സ്‌നേഹ സ്മരണിക ഭാരവാഹികൾ കുടുംബത്തിന് കൈമാറി.
Next Story