- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നുസ്ഹ വിന്റർ പിക് നിക് വെള്ളിയാഴ്ച ജഹ്‌റ ടെന്റിൽ
കുവൈത്ത് സിറ്റി : ഇന്ത്യൻ ഇസ്ലാഹി സെന്റർ സംഘടിപ്പിക്കുന്ന നുസ്ഹ വിന്റർ പിക് നിക് വെള്ളിയാഴ്ച (ഡിസംസർ 1) ഉച്ചയ്ക്ക് 1 മണി മുതൽ ജഹ്‌റ ആയാത് ടെന്റിൽ നടക്കും.
കുട്ടികൾക്കും മുതിർന്ന പുരുഷന്മാർക്കും സ്ത്രീകൾക്കും വിവിധ തരം കായിക വിനോദ മത്സരങ്ങൾ ഒരുക്കിയിട്ടുണ്ട്. തസ്‌കിയ ഇവന്റ്‌സിൽ സിദ്ധീഖ് മദനി, അബ്ദുൽ അസീസ് സലഫി, മനാഫ് മാത്തോട്ടം എന്നിവർ ക്ലാസുകളെടുക്കും. നുസ്ഹ വിന്റർ പിക് നിക് ഐ.ഐ.സി പ്രസിഡന്റ് യൂനുസ് സലീം ഉദ്ഘാടനം ചെയ്യും.പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ബന്ധപ്പെടുക 97562375, 99060684, 69007007.
Next Story