- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുവൈത്ത് അമീറിന്റെ വേർപാടിൽ ഇസ്ലാഹി സെന്റർ അനുശോചനം അറിയിച്ചു
കുവൈത്ത് സിറ്റി : കുവൈത്ത് അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിന്റെ വിയോഗത്തിൽ ഇന്ത്യൻ ഇസ്ലാഹി സെന്റർ (ഐ.ഐ.സി) അനുശോചനം അറിയിച്ചു. ശക്തനായ ഭരണാധികാരിയും മികച്ച നേതാവുമായിരുന്ന അമീർ ജനങ്ങളുടെയും ജന്മനാടിന്റെയും അറബ്-ഇസ്ലാമിക രാഷ്ട്രത്തിന്റെയും സേവനത്തിൽ ജീവിതം സമർപ്പിച്ച മികച്ച വ്യക്തിത്വമാണെന്ന് അനുശോചന കുറിപ്പിൽ ഐ.ഐ.സി പ്രസിഡന്റ് യൂനുസ് സലീം ജനറൽ സെക്രട്ടറി അബ്ദുൽ അസീസ് സലഫി എന്നിവർ അറിയിച്ചു.
Next Story