- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുവൈറ്റ് വയനാട് അസോസിയേഷൻ വാർഷിക പൊതുയോഗം സംഘടിപ്പിച്ചു
കുവൈറ്റ് വയനാട് അസ്സിസിയേഷന്റെ വാർഷിക പൊതുയോഗം അബ്ബാസിയ ആർട്ട് സർക്കിൾ ഓഡിറ്റോറിയത്തിൽ 19:01:2024 വെള്ളിയാഴ്ച വൈകിട്ട് 5 മണിക്ക് ചേർന്നു.
പ്രസിഡന്റ് ബ്ലെസ്സൺ സാമുവേലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സെക്രട്ടറി ജിജിൽ മാത്യു വാർഷിക പ്രവത്തികളുടെ റിപ്പോർട്ട് അവതരിപ്പിച്ചു , തുടർന്ന് ട്രഷറർ അജേഷ് സെബാസ്റ്റ്യൻ വാർഷിക വരവ് ചെലവ് കണക്കുകളുടെ അവതരണവും സംഘടനയുടെ ചാരിറ്റി വിഭാഗം കൺവീനർ മിനി കൃഷ്ണ ചാരിറ്റി റിപ്പോർട്ടും അവതരിപ്പിച്ചു. രക്ഷാധികാരി ബാബുജി ബത്തേരിയുടെ നേതൃത്വത്തിൽ നടന്ന തിരഞ്ഞെടുപ്പിൽ സംഘടനയുടെ 2024-25 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.
Next Story