- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇസ്ലാഹി സെന്റർ ഫർവാനിയ യൂണിറ്റ് പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു
കുവൈറ്റ് : ഇന്ത്യൻ ഇസ്ലാഹി സെന്റർ 2024 വർഷത്തേക്കുള്ള ഫർവാനിയ യുണിറ്റ് ഭാരവാഹികളെ തെരെഞ്ഞെടുത്തു. അബ്ദുല്ല സിദ്ധീഖ് (പ്രസിഡൻ് ), ഇംറാൻ നൗഷാദ് (ജന: സെക്രട്ടറി), അഡ്വ. ജംഷാദ് (ട്രഷറർ) എന്നിവരെ തെരെഞ്ഞെടുത്തു . മറ്റു ഭാരവാഹികൾ : ഷഹാസ് മൗയ്തുണ്ണി (വൈ: പ്രസിഡൻ്), എംപി ജംഷീദ് (ഓർഗനൈസിങ്), എൻജി. അബ്ദുറഹ്മാൻ (വെളിച്ചം, ക്യു എൽ എസ്), മുനീർ എംപി (ദഅവാ), അബ്ദുസ്സലാം സിദ്ധീഖ് (വിദ്യാഭ്യാസം), മുഹമ്മദ് റിയാസ് (സോഷ്യൽ വെൽഫയർ) എന്നിവരെയും കേന്ദ്ര കൗസിലറായി അബൂബക്കർ സിദ്ധീഖ് മദനി, അനസ് മുഹമ്മദ്, നബീൽ ഹമീദ്, അബ്ദുറഹിമാൻ അബൂബക്കർ എന്നിവരെയും തെരെഞ്ഞെടുത്തു.കേന്ദ്ര നേതാക്കളായ യൂനുസ് സലീം, ബഷീർ പാനായിക്കുളം എന്നിവർ തെരെഞ്ഞെടുപ്പ് നിയന്ത്രിച്ചു.
Next Story