- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇസ്ലാഹി സെന്റർ അബ്ബാസിയ യൂണിറ്റ് പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു
കുവൈറ്റ് : ഇന്ത്യൻ ഇസ്ലാഹി സെന്റർ 2024 വർഷത്തേക്കുള്ള അബ്ബാസിയ യുണിറ്റ് ഭാരവാഹികളെ തെരെഞ്ഞെടുത്തു. റോഷൻ മുഹമ്മദ് (പ്രസിഡൻ് ), മനാഫ് മുഹമ്മദ് (ജന: സെക്രട്ടറി), അഫ്സൽ എൻ.കെ (ട്രഷറർ) എന്നിവരെ തെരെഞ്ഞെടുത്തു . മറ്റു ഭാരവാഹികൾ : ഹാരിസ് മോൻ (വൈ: പ്രസിഡൻ്), ഫയാസ് കെ.വി (ഓർഗനൈസിങ്), മുഹമ്മദ് ഫൈസൽ (വെളിച്ചം, ക്യു എൽ എസ്), തൻസീർ തലങ്ങര (ദഅവാ), ഷഹാം എൻ.ടി (വിദ്യാഭ്യാസം), അഫിൻ പി.എം (സോഷ്യൽ വെൽഫയർ) എന്നിവരെയും കേന്ദ്ര കൗസിലറായി യൂനുസ് സലീം, അയ്യൂബ് ഖാൻ, യഹ് യ, റഹീം എൻ.കെ എന്നിവരെയും തെരെഞ്ഞെടുത്തു.
കേന്ദ്ര നേതാക്കളായ മനാഫ് മാത്തോട്ടം, മുർഷിദ് മുഹമ്മദ് എന്നിവർ തെരെഞ്ഞെടുപ്പ് നിയന്ത്രിച്ചു.
Next Story