- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രവാസി വെൽഫെയർ കുവൈത്തിന്റെ പുതിയ പ്രവർത്തന വർഷത്തേക്കുള്ള ഭാരവാഹികളെ തെരെഞ്ഞെടുത്തു
കുവൈത്തിലെ പ്രമുഖ പ്രവാസി സംഘടനയായ പ്രവാസി വെൽഫെയർ കുവൈത്തിന്റെ പുതിയ പ്രവർത്തന വർഷത്തേക്കുള്ള (2023-24) ഭാരവാഹികളെ തെരെഞ്ഞെടുത്തു . ലായിക് അഹമ്മദാണ് സംസ്ഥാന പ്രെസിഡന്റ്. ജനറൽ സെക്രെട്ടറിമാറായി രാജേഷ് മാത്യു , റസീന മുഹിയുദ്ദീൻ എന്നിവരെ തെരെഞ്ഞെടുത്തു. അൻവർ സയീദ് , അനിയൻ കുഞ്ഞ് പാപ്പച്ചൻ , ഷൗക്കത്ത് വളാഞ്ചേരി , റഫീഖ് ബാബു പൊന്മുണ്ടം, ആയിഷ പി. ടി. പി എന്നിവരാണ് വൈസ് പ്രെസിഡന്റുമാർ . സെക്രെട്ടറിമാറായി അഷ്‌കർ മാളിയേക്കൽ , ജവാദ് അമീർ , സഫ് വാൻ ആലുവ , വാഹിദ ഫൈസൽ , ഗിരീഷ് വയനാട് , അൻവർ ഷാജി എന്നിവരെയും തെരെഞ്ഞെടുത്തു. ട്രഷറർ ഖലീൽ റഹ്മാൻ , അസിസ്ട്ടൻഡ് ട്രഷറർ വിഷ്ണു നടേഷ് .
മറ്റു വകുപ്പുകളുടെ ഭാരവാഹികളായി അബ്ദുറഹ്മാൻ കെ (ടീം വെൽഫെയർ ),അനിയൻ കുഞ്ഞ് (സോഷ്യൽ റിലേഷൻഷിപ്),അൻവർ സയീദ് (പബ്ലിക് റിലേഷൻ ),ആയിഷ പി.ടി.പി (യൂണിറ്റ് കോർഡിനേറ്റർ),റഫീഖ് ബാബു (നോർക്ക ,Govt & എംബസി ), ഷൗക്കത് വളാഞ്ചേരി (മെംബേർസ് വെൽഫെയർ ),അൻവർ ഷാജി (കറന്റ് അഫ്യേഴ്സ് & മീഡിയ ) ,ഗിരീഷ് വയനാട് (ഓഫീസ് ഡോക്യൂമെന്റസ് ആൻഡ് സ്റ്റേഷനറി ),ജവാദ് അമീർ (ലേർണിങ് ആൻഡ് ഡെവലെപ്‌മെന്റ് )സിറാജ് സ്രാമ്പിക്കൽ (സഞ്ചയിക ), നയീം (എച് .ആർ ),ജസീൽ ചെങ്ങളാൻ (സോഷ്യൽ മീഡിയ )ഷംസീർ (സ്പോർട്സ് )ഫൈസൽ കെ. വി (ആർട്‌സ് ആൻഡ് കൾച്ചർ ) , അബ്ദുൽ വാഹിദ് (അസിസ്റ്റന്റ. ടീം വെൽഫെയർ ), വർദ അൻവർ (ലേഡീസ് വിങ് ). ഗീത പ്രശാന്ത് (അസിസ്റ്റന്റ് .ലേഡീസ് വിങ് ) എന്നിവരെ ചുമതലപ്പെടുത്തി .
വിവിധ യൂണിറ്റുകളിൽ നിന്നു തെരെഞ്ഞെടുത്ത സെന്ട്രൽ കൗൺസിൽ അംഗങ്ങൾ യോഗം ചേർന്നാണ് സംസ്ഥാന വർക്കിങ് കമ്മിറ്റിയെ തെരെഞ്ഞെടുത്തത് . പിന്നീട് വർക്കിങ് കമ്മിറ്റി യോഗം ചേര്ന്ന് ഭാരവാഹികളെയും തെരെഞ്ഞെടുത്തു. തെരെഞ്ഞെടുപ്പിന് വെൽഫെയർ പാര്ട്ടി സംസ്ഥാന പ്രെസിഡന്റ് റസാഖ് പാലേരി നേതൃത്വം നൽകി