- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുവൈത്തിൽ മലയാളി നിര്യാതനായി; ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചതുകൊല്ലം സ്വദേശി
കുവൈത്തിൽ മലയാളി നിര്യാതനായി. കൊല്ലം കല്ലുവാതുക്കൽ സ്വദേശി ബിന്നി തോമസ് ആണു ഫർവ്വാനിയ ആശുപത്രിയിൽ ചികിൽസയിലായിരിക്കേ മരണമടഞ്ഞത്.
കേരള ആർട്ട് ലവേഴ്‌സ് അസോസിയേഷൻ കല കുവൈത്ത് ഫർവാനിയ നോർത്ത് യൂണിറ്റ് അംഗം ആണ്. ഭാര്യ ബിന്ദു.മക്കൾ: ബിജിൻ ബിന്നി, ബിബിൻ ബിന്നി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതനുള്ള നടപടിക്രമങ്ങൾ നടത്തിവരുന്നു.
Next Story