- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അഹ് ലൻ വ സഹ് ലൻ യാ റമളാൻ സംഗമം വെള്ളിയാഴ്ച ഫർവാനിയയിൽ സയ്ദിദ് സുല്ലമി മുഖ്യ പ്രഭാഷണം നടത്തും
കുവൈത്ത് സിറ്റി:പുണ്യങ്ങളുടെ പൂക്കാലമായ വിശുദ്ധ റമളാനെ വരവേൽക്കുന്നതിന് മുന്നോടിയായി ഇന്ത്യൻ ഇസ്ലാഹി സെന്റർ കേന്ദ്ര കമ്മിറ്റി സംഘടിപ്പിക്കുന്ന അഹ് ലൻ വ സഹ് ലൻ യാ റമളാൻ സംഗമം മാർച്ച് 8 ന് വൈകുന്നേരം 6.30 ന് ഫർവാനിയ പീസ് ഓഡിറ്റോറിയത്തിൽ നടക്കും. സംഗമത്തിൽ കുവൈത്തിലെത്തുന്ന പണ്ഡിതൻ സയ്യിദ് സുല്ലമി മുഖ്യ പ്രഭാഷണം നടത്തും. അബ്ദുന്നാസർ മുട്ടിൽ, ഷാനിബ് പേരാമ്പ്ര എന്നിവർ ക്ലാസുകളെക്കും.
സംഗമത്തിലേക്ക് സ്ത്രീകൾക്ക് പ്രത്യേക സൗകര്യവും വിവിധ ഏരിയകളിൽ നിന്ന് വാഹന സൗകര്യവും ഒരുക്കിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക 9782 7920, 556 85576.
Next Story