കുവൈറ്റ്: സെന്റ് തോമസ് ഇവാഞ്ചലിക്കല്‍ ചര്‍ച്ച് ഓഫ് ഇന്ത്യ കുവൈറ്റ്ഇടവകയുടെ 59 -ാം വാര്‍ഷികം 2024 സെപ്റ്റംബര്‍ 13 വെള്ളിയാഴ്ച 6.30PM

ന് എന്‍ ഇ സി കെ യിലെ സൗത്ത് ടെന്റില്‍ വെച്ച് നടത്തപ്പെടും. വാര്‍ഷികആഘോഷങ്ങളുടെ ഭാഗമായി വിവിധ പരിപാടികള്‍ സംഘടിപ്പിക്കും .

റവ.സിബി പി .ജെ (വികാരി, സെന്റ് തോമസ് ഇവാഞ്ചലിക്കല്‍ ചര്‍ച്ച്) യോഗത്തിന്അധ്യക്ഷത വഹിക്കുകയും മുഖ്യ സന്ദേശം നല്‍കുകയും ചെയ്യും.

വാര്‍ഷിക ആഘോഷങ്ങളുടെ വിജയത്തിനായി വികാരി റവ. സിബി പി ജെ ,റെജു ഡാനിയേല്‍ ജോണ്‍ (സെക്രട്ടറി), കുരുവിള ചെറിയാന്‍ (വൈസ്

പ്രസിഡന്റ് ), ജോബിന്‍ മാത്യു (അക്കൗണ്ടന്റ്) , എബിന്‍ ടി . മാത്യു ( ജോ.സെക്രട്ടറി), കമ്മറ്റി അംഗങ്ങള്‍ എന്നിവരുടെ നേതൃത്വത്തില്‍ ക്രമീകരണങ്ങള്‍

നടക്കുന്നു