- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുവൈറ്റ് ഇവാൻജലിക്കൽ ചർച്ച് - 58 -ാംഇടവകദിനം ആഘോഷിച്ചു
കുവൈറ്റ് സിറ്റി :- സെന്റ് തോമസ് ഇവാൻജലിക്കൽ ചർച്ച് ഓഫ് ഇന്ത്യ കുവൈറ്റ്ഇടവകയുടെ 58 -ാം വാർഷികം 2023 സെപ്റ്റംബർ 8 വെള്ളിയാഴ്ച വൈകിട്ട് എൻ. ഇ. സി. കെയിലെ സൗത്ത് ടെന്റിൽ വെച്ച് ആഘോഷിച്ചു . വികാരി എൻ.എം. ജെയിംസ് അധ്യക്ഷ്യതവഹിച്ചു . സെക്രട്ടറി റെക്സി ചെറിയാൻ സ്വാഗതം ആശംസിച്ചു.റിനിൽ . ടി . മാത്യു,ജേക്കബ് .പി .ജെ , പി.എസ് .ജോൺ ,ജോർജ് ചെറിയാൻ എന്നിവർ പ്രാർത്ഥനക്ക് നേതൃത്വംനൽകി .
ഇടവക ദിന സ്തോത്ര ആരാധനക്ക് റവ . എൻ.എം. ജെയിംസ് നേത്രത്വം നൽകി.ബ്രദർ . ഗെന്റ്റ ദേവനന്ദ ബാബു (ബൈബിൾ സൊസൈറ്റി ) സന്ദേശം നൽകി. ലിനു.പി.മാണികുഞ്ഞിന്റെ നേത്രത്വത്തിൽ ഇടവക ഗായക സംഘം ഗാനങ്ങൾ ആലപിച്ചു.തോമസ് കെ. തോമസ് ഇടവക ചരിത്രം അവതരിപ്പിച്ചു .കുരുവിള ചെറിയാൻ ,ആശിഷ്
ടി.മാത്യൂസ്, എബി ഈപ്പൻ എന്നിവർ വിവിധ ക്രമീകരണങ്ങൾക്കു നേതൃത്വം നൽകി.
Next Story