- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വകാര്യ മേഖലയിലെ ഭരണ നിർവ്വഹണ തസ്തികകളിൽ സ്വദേശികളെ നിയമിക്കാൻ നടപടികൾ തുടങ്ങി; കുവൈറ്റിൽ പ്രവാസികൾക്ക് തിരിച്ചടിയായി സ്വദേശിവൽക്കരണ നടപടികൾ തുടങ്ങി
കുവൈറ്റ് സിറ്റി: കുവൈറ്റിലെ പ്രവാസികൾക്ക് തിരിച്ചടിയായി രാജ്യത്തെ ജോലികളിൽ സ്വദേശികളെ നിയമിക്കാനുള്ള നടപടികൾക്ക് തുടക്കമായതായി റിപ്പോർട്ട്. സ്വകാര്യ മേഖലയിലെ ഭരണ നിർവഹണ തസ്തികകളിൽ സ്വദേശികളായ തൊഴിലാളികളെ നിയമിക്കുന്നതിലൂടെ ഈ മേഖലയിൽ സ്വദേശികളുടെ എണ്ണം വർദ്ധിപ്പിക്കാനുള്ള നടപടികൾ തുടങ്ങിയതായാണ് റിപ്പോർട്ട കൂടാതെസർക്കാർ മേഖലയിൽ ഓരോ വർഷവും പത്തു ശതമാനം വിദേശികളെ ഒഴിവാക്കി പത്തുവർഷത്തിനകം സമ്പൂർണ സ്വദേശി വൽക്കരണത്തിനുള്ള ശ്രമവും നടക്കുന്നുണ്ട്. കഴിഞ്ഞദിവസം കുവൈറ്റ് സർവകലാശാലയിലെ ചിലരെ പിരിച്ചുവിട്ടതായും റി്‌പ്പോർട്ട് വന്നിരുന്നു. ഇതോടെ മലയാളികളടക്കമുള്ള പ്രവാസി സമൂഹം കനത്ത ആശങ്കയി ലായിരിക്കുകയാണ്.
കുവൈറ്റ് സിറ്റി: കുവൈറ്റിലെ പ്രവാസികൾക്ക് തിരിച്ചടിയായി രാജ്യത്തെ ജോലികളിൽ സ്വദേശികളെ നിയമിക്കാനുള്ള നടപടികൾക്ക് തുടക്കമായതായി റിപ്പോർട്ട്. സ്വകാര്യ മേഖലയിലെ ഭരണ നിർവഹണ തസ്തികകളിൽ സ്വദേശികളായ തൊഴിലാളികളെ നിയമിക്കുന്നതിലൂടെ ഈ മേഖലയിൽ സ്വദേശികളുടെ എണ്ണം വർദ്ധിപ്പിക്കാനുള്ള നടപടികൾ തുടങ്ങിയതായാണ് റിപ്പോർട്ട
കൂടാതെസർക്കാർ മേഖലയിൽ ഓരോ വർഷവും പത്തു ശതമാനം വിദേശികളെ ഒഴിവാക്കി പത്തുവർഷത്തിനകം സമ്പൂർണ സ്വദേശി വൽക്കരണത്തിനുള്ള ശ്രമവും നടക്കുന്നുണ്ട്.
കഴിഞ്ഞദിവസം കുവൈറ്റ് സർവകലാശാലയിലെ ചിലരെ പിരിച്ചുവിട്ടതായും റി്‌പ്പോർട്ട് വന്നിരുന്നു. ഇതോടെ മലയാളികളടക്കമുള്ള പ്രവാസി സമൂഹം കനത്ത ആശങ്കയി ലായിരിക്കുകയാണ്.
Next Story