കുവൈറ്റ് വയനാട് അസോസിയേഷൻ ജനറൽ ബോഡി മീറ്റിങ് ഏപ്രിൽ 28 വെള്ളിയാഴ്ച വൈകിട്ട് 5 മുതൽ 9 വരെ അബ്ബാസിയ ചാച്ചൂസ് ഹാളിൽ നടക്കുന്നു.

കുവൈറ്റിലെ എല്ലാ വായനാട്ടുകാരും പങ്കെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു. പുതുതായി അംഗത്വം എടുക്കുവാനും പുതുക്കുവാനുമുള്ള അവസരം ഉണ്ടായിരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു

കൂടുതൽ വിവരങ്ങൾക്ക് ....

BLESSON SAMUEL 66935799

MUBARAK KAMBRATH 66387619

JINESH C. JOSE 99881259

SAIDALAVI M 67040215 (FAHAHEEL)

SHAJI 65552795 (FAHAHEEL)

SHIBU 97324043 (ABBASIYA)

MANOJ 50048486 (ABBASIYA )

JOSEPH 97391020 (FARAWANIYA)

SHINU 99944374 (SALMIYA)