- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുവൈത്ത് വയനാട് അസോസിയേഷൻ ഇഫ്താർ സംഗമം ജൂൺ ഒന്നിന്
കുവൈത്ത് വയനാട് അസോസിയേഷൻ (KWA) ജോയ് ആലുക്കാസ് ഗ്രൂപ്പുമായി ചേർന്ന് ഇഫ്താർസംഗമം സംഘടിപ്പിക്കുന്നു. 2018 ജൂൺ 1 വെള്ളിയാഴ്ച, അബ്ബാസിയയിലെ ഒലിവ്‌സ്ഓഡിറ്റോറിയത്തിൽ, അംഗങ്ങൾ, അഭ്യുദയകാംക്ഷികൾ, അതിഥികൾ എന്നിവരെയുംപങ്കെടുക്കാൻ താത്പര്യമുള്ള സഹൃദയരെയും കെ.ഡബ്ല്യു.എ ഊഷ്മളമായി സ്വാഗതം ചെയ്യുന്നതായ് ഭാരവാഹികൾ അറിയിച്ചു. വൈകുന്നേരം 5 മണിക്ക് സംഗമ സമ്മേളനംആരംഭിക്കുന്നതാണു. തുടർന്ന് പ്രമുഖ പ്രാസംഗികൻ അബ്ദുൽ അസീസ് സി.പി. റമദാൻവിഷയത്തിൽ പ്രഭാഷണം നടത്തുന്നതാണു എന്ന് കെ.ഡബ്ലിയു.എ പ്രസിഡന്റ് റെജിചിറയത്ത് അറിയിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് സംഘാടക ടീമിനെ 99670734,99881259, 69978728, 66411512 ബന്ധപ്പെടുക
കുവൈത്ത് വയനാട് അസോസിയേഷൻ (KWA) ജോയ് ആലുക്കാസ് ഗ്രൂപ്പുമായി ചേർന്ന് ഇഫ്താർസംഗമം സംഘടിപ്പിക്കുന്നു. 2018 ജൂൺ 1 വെള്ളിയാഴ്ച, അബ്ബാസിയയിലെ ഒലിവ്‌സ്ഓഡിറ്റോറിയത്തിൽ, അംഗങ്ങൾ, അഭ്യുദയകാംക്ഷികൾ, അതിഥികൾ എന്നിവരെയുംപങ്കെടുക്കാൻ താത്പര്യമുള്ള സഹൃദയരെയും കെ.ഡബ്ല്യു.എ ഊഷ്മളമായി സ്വാഗതം ചെയ്യുന്നതായ് ഭാരവാഹികൾ അറിയിച്ചു.
വൈകുന്നേരം 5 മണിക്ക് സംഗമ സമ്മേളനംആരംഭിക്കുന്നതാണു. തുടർന്ന് പ്രമുഖ പ്രാസംഗികൻ അബ്ദുൽ അസീസ് സി.പി. റമദാൻവിഷയത്തിൽ പ്രഭാഷണം നടത്തുന്നതാണു എന്ന് കെ.ഡബ്ലിയു.എ പ്രസിഡന്റ് റെജിചിറയത്ത് അറിയിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് സംഘാടക ടീമിനെ 99670734,99881259, 69978728, 66411512 ബന്ധപ്പെടുക
Next Story