ണ്ണൂർ എക്‌സ്പാറ്റ്സ് അസോസിയേഷന്റെ അഞ്ചാം വാര്ഷികത്തോടനുബന്ധിച്ഛ് നടത്തുന്ന കോലത്തുനാട് മഹോത്സവം - വെള്ളിയാഴ്ച നടക്കും. നൈളെ വൈകുന്നേരം(26/10/2018) നാല് മണിമുതൽ അബ്ബാസിയ നോട്ടിംഗം ബ്രിട്ടീഷ് സ്‌കൂൾ വച്ചാണ് പരിപാടി.

ഈ മഹനീയ മുഹൂർത്തത്തിൽ താങ്കളുടെ മഹനീയ സാന്നിധ്യം ഉണ്ടാവണമെന്ന് വിനയപൂർവ്വം അഭ്യർത്ഥിക്കുന്നു