- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുവൈറ്റ് വയനാട് അസോസിയേഷന് നവ ഭാരവാഹികൾ; റെംസി ജോൺ പ്രസിഡന്റ്
കുവൈറ്റ് വയനാട് അസോസിയേഷൻ വാർഷിക ജനറൽ ബോഡി യോഗം നടത്തി. , KWA രക്ഷാധികാരി ബാബുജി ബത്തേരി 2016-17 വർഷത്തിലെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. കെ. ഡബ്ല്യു.എയുടെ വളർച്ചയ്ക്ക് മുതല്ക്കുട്ടായ എല്ലാ കേന്ദ്ര / മേഖലാ എക്‌സിക്യുട്ടീവ് അംഗങ്ങളെയും അഭിനന്ദിച്ചു. ജനറൽ സെക്രട്ടറി റെജി ചിറയത്ത് വാർഷിക പ്രവർത്തക റിപ്പോർട്ടും ട്രഷറർ എബി പോൾ സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. അതിനുശേഷം വിവിധ പ്രദേശങ്ങളിൽ നിന്ന് അംഗങ്ങൾ ജനറൽ ചർച്ചയിൽ പങ്കെടുത്തു. തിരഞ്ഞെടുപ്പ് കമ്മിഷണർ ആയി രക്ഷാധികാരി ബാബുജി ബത്തേരിയുടെ മേൽനോട്ടത്തിൽ 201617 വർഷത്തിലെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. റെംസി ജോൺ (പ്രസിഡന്റ്) മുബാറക് കാമ്പ്രത്ത് (സെക്രട്ടറി),എബി പോൾ (ട്രഷറർ). ജിനേഷ് സി ജെ (ജോയിന്റ് ട്രഷറർ), ബ്ലെസ്സൺ ചുള്ളിയോട് (ജോയിന്റ് സെക്രട്ടറി)., അബ്ദുൽ ലത്തീഫ് (വൈസ് പ്രസിഡന്റ്), മിനി കൃഷ്ണ (വൈസ് പ്രസിഡന്റ്), ശ്രീ ജസ്റ്റിൻ (സ്‌പോർട്ട് കൺവീനർ), ജിജിൽ (ആര്ട്‌സ് കൺവീനർ), സൈദലവി , ഷാജി തൊമ്പി ക്കോട്ട് , സിബു സി എം, മനോജ് രാജപ്പൻ, ജോസഫ് സി, ഷ
കുവൈറ്റ് വയനാട് അസോസിയേഷൻ വാർഷിക ജനറൽ ബോഡി യോഗം നടത്തി. , KWA രക്ഷാധികാരി ബാബുജി ബത്തേരി 2016-17 വർഷത്തിലെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. കെ. ഡബ്ല്യു.എയുടെ വളർച്ചയ്ക്ക് മുതല്ക്കുട്ടായ എല്ലാ കേന്ദ്ര / മേഖലാ എക്‌സിക്യുട്ടീവ് അംഗങ്ങളെയും അഭിനന്ദിച്ചു.
ജനറൽ സെക്രട്ടറി റെജി ചിറയത്ത് വാർഷിക പ്രവർത്തക റിപ്പോർട്ടും ട്രഷറർ എബി പോൾ സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. അതിനുശേഷം വിവിധ പ്രദേശങ്ങളിൽ നിന്ന് അംഗങ്ങൾ ജനറൽ ചർച്ചയിൽ പങ്കെടുത്തു. തിരഞ്ഞെടുപ്പ് കമ്മിഷണർ ആയി രക്ഷാധികാരി ബാബുജി ബത്തേരിയുടെ മേൽനോട്ടത്തിൽ 201617 വർഷത്തിലെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.
റെംസി ജോൺ (പ്രസിഡന്റ്)
മുബാറക് കാമ്പ്രത്ത് (സെക്രട്ടറി),
എബി പോൾ (ട്രഷറർ).
ജിനേഷ് സി ജെ (ജോയിന്റ് ട്രഷറർ),
ബ്ലെസ്സൺ ചുള്ളിയോട് (ജോയിന്റ് സെക്രട്ടറി).,
അബ്ദുൽ ലത്തീഫ് (വൈസ് പ്രസിഡന്റ്),
മിനി കൃഷ്ണ (വൈസ് പ്രസിഡന്റ്), ശ്രീ ജസ്റ്റിൻ (സ്‌പോർട്ട് കൺവീനർ),
ജിജിൽ (ആര്ട്‌സ് കൺവീനർ),
സൈദലവി , ഷാജി തൊമ്പി ക്കോട്ട് , സിബു സി എം, മനോജ് രാജപ്പൻ, ജോസഫ് സി, ഷിനു മറ്റത്തിൽ എന്നിവർ സോണൽ കൺവീനർമാർ ആയും തിരഞ്ഞെടുക്കപ്പെട്ടു.
ബാബുജി ബത്തേരി, ശ്രീ അയ്യൂബ് കേച്ചേരി എന്നിവർ കെ.ഡബ്ല്യു.എയുടെ രക്ഷാധികാരികൾ എന്ന നിലയിൽ അവരുടെ നിസ്സ്വാർഥ സേവനം തുടരും. റോയ് (മുൻ പ്രസിഡന്റ്), റെജി ചിറയത്ത് (മുൻസെക്രട്ടറി),അക്‌ബർ വയനാട് (മുൻവർകിങ് പ്രസിഡന്റ്) പുതുതായി രക്ഷാധികാരികൾ ആയി നാമനിർദ്ദേശം ചെയ്യപ്പെട്ടു.
ഹാജരാക്കിയ അംഗങ്ങങ്ങളുടെ സമക്ഷത്തിൽ ചേർന്ന് മുബാറക്ക് കാമ്പ്രത്തിനു റെജി ചിറയത്ത് ഉത്തരവാദിത്വങ്ങൾ കൈമാറി. അംഗങ്ങൾ പുതിയതായി തെരഞ്ഞെടുക്കപ്പെട്ട കമ്മിറ്റിക്കും ഭാവി സംരംഭങ്ങൾക്കും എല്ലാ വിജയവും ആശംസിച്ചു.