- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുവൈറ്റ് വയനാട് അസോസിയേഷൻ ഇഫ്താർ സംഗമം സംഘടിപ്പിക്കുന്നു
കുവൈറ്റ് വയനാട് അസോസിയേഷൻ ഇഫ്താർ സംഗമം സംഘടിപ്പിക്കുന്നു. 24 ന് വൈകിട്ട് 5.30 മുതൽ അബ്ബാസിയ പോപ്പിൻസ് ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെടുന്നു. എല്ലാ KWA അംഗങ്ങളെയും പ്രത്യേക ക്ഷണിതാക്കളെയും ഈ സ്‌നേഹ വിരുന്നിൽ സ്വാഗതം ചെയ്യുന്നു.(സ്ത്രീകൾക്കും കുട്ടികൾക്കും നമസ്‌കാരത്തിനുള്ള പ്രത്യേകം സൗകര്യം ഉണ്ടായിരിക്കുന്നതാണ്)കൂടുതൽ വിവരങ്ങൾക്ക്: Mubarak Kambrath 51133482, Blesson Samuel 66935799
കുവൈറ്റ് വയനാട് അസോസിയേഷൻ ഇഫ്താർ സംഗമം സംഘടിപ്പിക്കുന്നു. 24 ന് വൈകിട്ട് 5.30 മുതൽ അബ്ബാസിയ പോപ്പിൻസ് ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെടുന്നു. എല്ലാ KWA അംഗങ്ങളെയും പ്രത്യേക ക്ഷണിതാക്കളെയും ഈ സ്‌നേഹ വിരുന്നിൽ സ്വാഗതം ചെയ്യുന്നു.
(സ്ത്രീകൾക്കും കുട്ടികൾക്കും നമസ്‌കാരത്തിനുള്ള പ്രത്യേകം സൗകര്യം ഉണ്ടായിരിക്കുന്നതാണ്)
കൂടുതൽ വിവരങ്ങൾക്ക്: Mubarak Kambrath 51133482, Blesson Samuel 66935799
Next Story