കുവൈറ്റ് വയനാട് അസോസിയേഷൻ (KWA) ഏപ്രിൽ 28നു കുവൈത്, അബ്ബാസിയ ചാച്ചൂസ്ഹാ ളിൽ വാർഷിക ജനറൽ ബോഡി യോഗം നടത്തി. , KWA രക്ഷാധികാരി ബാബുജിബത്തേരി 2017-18 വർഷത്തിലെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. കെ.ഡബ്ല്യു.എയുടെ വളർച്ചയ്ക്ക് മുതല്ക്കുട്ടായ എല്ലാ കേന്ദ്ര / മേഖലാഎക്‌സിക്യുട്ടീവ് അംഗങ്ങളെയും അഭിനന്ദിച്ചു.

ജനറൽ സെക്രട്ടറി മുബാറക് കാമ്പ്രത്ത് വാർഷിക പ്രവർത്തകറിപ്പോർട്ടും ട്രഷറർ എബി പോൾ സാമ്പത്തിക റിപ്പോർട്ടുംഅവതരിപ്പിച്ചു.. അതിനുശേഷം വിവിധ പ്രദേശങ്ങളിൽ നിന്ന് അംഗങ്ങൾ ജനറൽ ചർച്ചയിൽപങ്കെടുത്തു. തിരഞ്ഞെടുപ്പ് കമ്മിഷണർ ആയി രക്ഷാധികാരി , ബാബുജിബത്തേരിയുടെ മേൽനോട്ടത്തിൽ 2017-18 വർഷത്തിലെ പുതിയ ഭാരവാഹികളെതിരഞ്ഞെടുത്തു..
ജലീൽ വാരാമ്പറ്റ (പ്രസിഡന്റ്)
റെജി ചിറയത്ത് (സെക്രട്ടറി),
ജോമോൻ ജോസ് പുൽപള്ളി (ട്രഷറർ).
ജോബി പയ്യമ്പള്ളി (ജോയിന്റ് ട്രഷറർ),
. രതീഷ് പുൽപള്ളി (ജോയിന്റ് സെക്രട്ടറി).,
.അലക്‌സ് മാനന്തവാടി (വൈസ് പ്രസിഡന്റ്),
സിന്ധു അജേഷ് (വൈസ് പ്രസിഡന്റ്),
ഷീജ സജി (വനിതാ വേദി കൺവീനർ)
ഷിനോജ് ഫിലിപ്പ് (സ്‌പോർട്ട്‌സ കൺവീനർ),
ജോമോൻ ജോളി (ആര്ട്‌സ് കൺവീനർ),
ബ്ലെസ്സൺ ചുള്ളിയോട് (മീഡിയ കൺവീനർ)

അജേഷ് രാജൻ , അനീഷ് പി ആന്റണി , ജോസ് പാപ്പച്ചൻ , ജാബിർ , എബിൻബേബി , ജീവാനന്ദൻ എന്നിവർ സോണൽ കൺവീനർമാർ ആയും തിരഞ്ഞെടുക്കപ്പെട്ടു . ടോംസി , മഞ്ജുഷ സിബി , ഷീബ റോയ് എന്നിവർ സോണൽ വനിതാകോർഡിനേറ്റർമാർ ആയും തിരഞ്ഞെടുക്കപ്പെട്ടു.
ബാബുജി ബത്തേരി, ശ്രീ അയ്യൂബ് കേച്ചേരി എന്നിവർ കെ.ഡബ്ല്യു.എയുടെ
രക്ഷാധികാരികൾ എന്ന നിലയിൽ അവരുടെ നിസ്സ്വാർഥ സേവനം തുടരും. റെംസി ജോൺ(മുൻ പ്രസിഡന്റ്), മുബാറക് കാമ്പ്രത്ത് (മുൻ-സെക്രട്ടറി), എബിപോൾ (മുൻ ട്രഷറർ) എന്നിവർ പുതുതായി ഉപദേശകസമിതി അംഗങ്ങൾ ആയിതീരുമാനിക്കപ്പെട്ടു.

ഹാജരാക്കിയ അംഗങ്ങങ്ങളുടെ സമക്ഷത്തിൽ ചേർന്ന്‌റെജി ചിറയത്തിനു മുബാറക്ക് കാമ്പ്രത്ത് ഉത്തരവാദിത്വങ്ങൾകൈമാറി. അംഗങ്ങൾ പുതിയതായി തെരഞ്ഞെടുക്കപ്പെട്ട കമ്മിറ്റിക്കും ഭാവിസംരംഭങ്ങൾക്കും എല്ലാ വിജയവും ആശംസിച്ചു.