- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മൂങ്കിൽ തോട്ടവും സ്പാനിഷ് സോങും ചേർന്ന് അഢാറ് കോമ്പിനേഷൻ; സോഷ്യൽ മീഡിയയിൽ വൈറലായി കാവ്യ അജിത്ത് പാടി അഭിനയിച്ച ലാ മ്യൂസിക്ക; വിഷ്ണു ഉദയൻ സംവിധാനം ചെയ്ത ഗാനത്തിന് മികച്ച പ്രതികരണം
തിരുവനന്തപുരം: സ്പാനിഷ് പാട്ടായ cosiendome el corazon and കടൽ സിനിമയിലെ റഹ്മാൻ അണിയിച്ചൊരുക്കിയ മൂങ്കിൽ തോട്ടവും കൂട്ടിയോജിപ്പിച്ചു പ്രശസ്ത പിന്നണിഗായിക കാവ്യാ അജിത് പാടി അഭിനയിച്ച ആൽബം ആണ് 'La Musica'. തിരുവനന്തപുരം മിഥിര്മല, കല്ലറ തുടങ്ങിയ പ്രദേശങ്ങളിൽ ചിത്രീകരിച്ച ഈ ആൽബം സംവിധാനം ചെയ്തിരിക്കുന്നത് വിഷ്ണു ഉദയനാണ്. ഇവർ രണ്ടു പേരും കഴിഞ്ഞ ഓണക്കാലത്തും ഒരു ആൽബം ഇറക്കിയിരുന്നു. വെള്ളച്ചാട്ടത്തിന്റെ പശ്ചാത്തലത്തിൽ ആണ് 'la musica' ഒരുക്കിയിരിക്കുന്നത്. അവസാന ഭാഗത്തു അതി മനോഹരമായ ഒരു violin piece കാവ്യാ സ്വയം സൃഷ്ടിച്ചിട്ടുണ്ട്. റിലീസിനെ തുടർന്ന് പതിയെ ഫേസ്‌ബുക്കിൽ വൈറൽ ആയികൊണ്ടിരിക്കുയാണ് ഈ valentines day project. വിമാനം, hey ജൂഡ്, ജേക്കബിന്റെ സ്വർഗ്ഗരാജ്യം, jo and the ബോയ് തുടങ്ങിയ സിനിമകളിൽ കാവ്യാ അജിത് പാടിയിട്ടുണ്ട്. ഇതിനു മുമ്പും കവർ സോങ്സിലുടെ ക്ലിക്ക് ആയ പാട്ടുകാരി ആണ് കാവ്യാ അജിത്. ലുക്കാ ചുപ്പി സംവിധായകൻ ബാഷ് മുഹമ്മെദിന്റെ സംവിധായക സഹായി ആയി പ്രവർത്തിച്ച വിഷ്ണു ഉദയൻ ഇതിനു മുമ്ബ് 6 ഹ
തിരുവനന്തപുരം: സ്പാനിഷ് പാട്ടായ cosiendome el corazon and കടൽ സിനിമയിലെ റഹ്മാൻ അണിയിച്ചൊരുക്കിയ മൂങ്കിൽ തോട്ടവും കൂട്ടിയോജിപ്പിച്ചു പ്രശസ്ത പിന്നണിഗായിക കാവ്യാ അജിത് പാടി അഭിനയിച്ച ആൽബം ആണ് 'La Musica'.
തിരുവനന്തപുരം മിഥിര്മല, കല്ലറ തുടങ്ങിയ പ്രദേശങ്ങളിൽ ചിത്രീകരിച്ച ഈ ആൽബം സംവിധാനം ചെയ്തിരിക്കുന്നത് വിഷ്ണു ഉദയനാണ്. ഇവർ രണ്ടു പേരും കഴിഞ്ഞ ഓണക്കാലത്തും ഒരു ആൽബം ഇറക്കിയിരുന്നു.
വെള്ളച്ചാട്ടത്തിന്റെ പശ്ചാത്തലത്തിൽ ആണ് 'la musica' ഒരുക്കിയിരിക്കുന്നത്. അവസാന ഭാഗത്തു അതി മനോഹരമായ ഒരു violin piece കാവ്യാ സ്വയം സൃഷ്ടിച്ചിട്ടുണ്ട്. റിലീസിനെ തുടർന്ന് പതിയെ ഫേസ്‌ബുക്കിൽ വൈറൽ ആയികൊണ്ടിരിക്കുയാണ് ഈ valentines day project.
വിമാനം, hey ജൂഡ്, ജേക്കബിന്റെ സ്വർഗ്ഗരാജ്യം, jo and the ബോയ് തുടങ്ങിയ സിനിമകളിൽ കാവ്യാ അജിത് പാടിയിട്ടുണ്ട്. ഇതിനു മുമ്പും കവർ സോങ്സിലുടെ ക്ലിക്ക് ആയ പാട്ടുകാരി ആണ് കാവ്യാ അജിത്.
ലുക്കാ ചുപ്പി സംവിധായകൻ ബാഷ് മുഹമ്മെദിന്റെ സംവിധായക സഹായി ആയി പ്രവർത്തിച്ച വിഷ്ണു ഉദയൻ ഇതിനു മുമ്ബ് 6 ഹ്രസ ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്.
റെക്‌സ് ജോർജ് റീ-പ്രോഗ്രാമിങ്ങും സുജിത് ഹൈദർ മിക്‌സിങ്ങും നിർവഹിച്ചിരിക്കുന്നു. മാർ ഇവനിസ് കോളേജ് വിദ്യാർത്ഥിയായ ആനന്ദ് യെശോധരൻ ആണ് കാമറ ചലിപ്പിച്ചിരിക്കുന്നത്. എറണാകുളം സ്വദേശി തുളസി വിശ്വനാഥൻ ചിത്രസംയോജനം നിർവഹിച്ചിരിക്കുന്നു.