- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- AWARDS
മെയ്ദിനം: ബഹ്റിനിൽ സർക്കാർ സ്ഥാപനങ്ങൾക്കും മന്ത്രാലയങ്ങൾക്കും ഞായറാഴ്‌ച്ച അവധി
മനാമ: മെയ് ദിനം പ്രമാണിച്ച് രാജ്യത്തെ മന്ത്രാലയങ്ങൾക്കും വിവിധ സർക്കാർ സ്ഥാപനങ്ങൾക്കും ഞായറാഴ്‌ച്ച അവധി പ്രഖ്യാപിച്ചു. മെയ് ഒന്ന് വെള്ളിയാഴ്‌ച്ച പൊതു അവധിയായതിനാൽ അന്നത്തെ അവധി ഞായറാഴ്‌ച്ചയിലേക്ക് മാറ്റുകയായിരുന്നു. ബഹ്‌റിൻ പ്രധാനമന്ത്രി പ്രിൻസ് ഖലിഫ ബിൻ സൽമാൻ അൽ ഖലീഫയാണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്.
മനാമ: മെയ് ദിനം പ്രമാണിച്ച് രാജ്യത്തെ മന്ത്രാലയങ്ങൾക്കും വിവിധ സർക്കാർ സ്ഥാപനങ്ങൾക്കും ഞായറാഴ്‌ച്ച അവധി പ്രഖ്യാപിച്ചു. മെയ് ഒന്ന് വെള്ളിയാഴ്‌ച്ച പൊതു അവധിയായതിനാൽ അന്നത്തെ അവധി ഞായറാഴ്‌ച്ചയിലേക്ക് മാറ്റുകയായിരുന്നു.
ബഹ്‌റിൻ പ്രധാനമന്ത്രി പ്രിൻസ് ഖലിഫ ബിൻ സൽമാൻ അൽ ഖലീഫയാണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്.
Next Story