രാജ്യത്ത് പൊതുമാപ്പ് പ്രഖ്യാപിച്ചിട്ടും അനധികൃതമായി ജോലി ചെയ്യുന്നവരുടെ എണ്ണംകൂടി വരുന്നതായി റിപ്പോർട്ട് പൊതുമാപ്പ് പ്രഖ്യാപിച്ചതിന് ശേഷം നൂറോളം ഇന്ത്യക്കാർ ഹുറൂബാക്കപ്പെട്ടതായി ഇന്ത്യൻ എംബസ്സി സഹായ കേന്ദ്രങ്ങൾ അറിയിച്ചു

പൊതുമാപ്പ് പ്രഖ്യാപിച്ചതിന് ശേഷം ഹുറൂബാക്കപ്പെട്ടവർക് ആനുകൂല്യം ബാധകമല്ല. ഇത് വിഷയം കൂടുതൽ സങ്കീർണമാക്കിതിരിക്കുകയാണ്.പൊതുമാപ്പ് അവസാനിക്കാൻ ഇനി ആറ് ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. ഇത്തരം ഹുറൂബ് കേസുകൾ ഇനി എങനെ കൈകാര്യം ചെയ്യും എന്ന് എംബസിക്കും കൃത്യതയില്ല.