- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിനിമാ താരം സീമയെ ബഹ്റൈൻ ലാൽ കെയെർസ് ഭാരവാഹികൾ മോമെന്റോ നൽകി ആദരിച്ചു
ബഹ്റൈൻ സന്ദർശിച്ച സുപ്രസിദ്ധ സിനിമാ താരം സീമയെ ബഹ്റൈൻ ലാൽ കെയെർസിനു വേണ്ടി പ്രസിഡന്റ് ജഗത് കൃഷ്ണകുമാർ മോമെന്റോ നൽകി ആദരിച്ചു. മുരളീധരൻ പള്ളിയത്ത്, ലാൽ കെയെർസ് സെക്രട്ടറി ഫൈസൽ എഫ് എം. മറ്റു എക്‌സിക്യൂട്ടീവ് അംഗങ്ങൾ ആയ ജ്യോതിഷ് പണിക്കർ, കിരീടം ഉണ്ണി, അരുൺ ഗണേശൻ, വിപിൻ രവീന്ദ്രൻ, ലിജീഷ് എം പി, അജീഷ് മാത്യു, അരുൺ തൈക്കാട്ടിൽ, ഹരി എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. ലാൽ കെയെർസ് നടത്തുന്ന ജീവ കാരുണ്യ പ്രവർത്തനങ്ങളെ സീമ അഭിനന്ദിക്കുകയും ആശംസകൾ നേരുകയും ചെയ്തു.

X

Next Story