- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലാൽ കെയെർസ് ബഹ്റൈനിന്റെ ചികിത്സാ ധനസഹായം കൈമാറി
ലാൽ കെയെർസ് ബഹ്റൈനിന്റെ പ്രതിമാസ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി വൃക്ക മാറ്റി വയ്ക്കുന്നതിനും ചികിത്സയ്കും ആയി സുമനസ്സുകളുടെ കാരുണ്യം തേടിക്കൊണ്ടിരിക്കുന്ന കൊല്ലം ജില്ലയിലെ, പൂതക്കുളം GHSS പത്താം ക്ലാസ്സ് വിദൃാർത്ഥിനി ഹാരിമോൾക്കു വേണ്ടി ലാൽ കെയെർസ് ബഹ്റൈനിന്റെ ചികിത്സാധനസഹായം പൂതക്കുളം ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡ് മെമ്പർ വി.ജി. ജയ .ഹരിമോളുടെ വസതിയിൽ വച്ചു അവരുടെ അച്ഛൻ ഗോപാലകൃഷ്ണനു കൈമാറി. ലാൽ കെയെർസ് ബഹ്റൈൻ ജോ. സെക്രട്ടറി മനോജ് മണികണ്ടൻ, എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗം അജീഷ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. ഹാരിമോളുടെ ചികിത്സയ്ക്കായും, വൃക്ക മാറ്റി വയ്ക്കുന്നതിനും വൻ സാമ്പത്തിക ചെലവ് വരുമെന്നതിനാൽ കുടുംബം ഇനിയും സുമനസ്സുകളുടെ കാരുണ്യം പ്രതീക്ഷിക്കുകയാണ്. ഹാരിമോളെ സഹായിക്കാൻ താൽപരൃമുള്ളവർക്ക് കൂടുതൽ വിവരങ്ങൾക്കായി 9048192581 എന്ന നമ്പരിൽ വിളിക്കാവുന്നതാണ്.

ലാൽ കെയെർസ് ബഹ്റൈനിന്റെ പ്രതിമാസ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി വൃക്ക മാറ്റി വയ്ക്കുന്നതിനും ചികിത്സയ്കും ആയി സുമനസ്സുകളുടെ കാരുണ്യം തേടിക്കൊണ്ടിരിക്കുന്ന കൊല്ലം ജില്ലയിലെ, പൂതക്കുളം GHSS പത്താം ക്ലാസ്സ് വിദൃാർത്ഥിനി ഹാരിമോൾക്കു വേണ്ടി ലാൽ കെയെർസ് ബഹ്റൈനിന്റെ ചികിത്സാധനസഹായം പൂതക്കുളം ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡ് മെമ്പർ വി.ജി. ജയ .ഹരിമോളുടെ വസതിയിൽ വച്ചു അവരുടെ അച്ഛൻ ഗോപാലകൃഷ്ണനു കൈമാറി.
ലാൽ കെയെർസ് ബഹ്റൈൻ ജോ. സെക്രട്ടറി മനോജ് മണികണ്ടൻ, എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗം അജീഷ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. ഹാരിമോളുടെ ചികിത്സയ്ക്കായും, വൃക്ക മാറ്റി വയ്ക്കുന്നതിനും വൻ സാമ്പത്തിക ചെലവ് വരുമെന്നതിനാൽ കുടുംബം ഇനിയും സുമനസ്സുകളുടെ കാരുണ്യം പ്രതീക്ഷിക്കുകയാണ്. ഹാരിമോളെ സഹായിക്കാൻ താൽപരൃമുള്ളവർക്ക് കൂടുതൽ വിവരങ്ങൾക്കായി 9048192581 എന്ന നമ്പരിൽ വിളിക്കാവുന്നതാണ്.

