- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സംവിധായകൻ ജിബു ജേക്കബിനും കൃാമറാമാൻ പ്രമോദ്.കെ. പിള്ളയ്ക്കും ലാൽ കെയർസ്ന്റെ ആദരം
ബഹ്റിനിലെത്തിയ 'മുന്തിരിവള്ളികൾ തളിർക്കുമ്പോൾ' എന്ന സിനിമയുടെ സംവിധായകൻ ജിബുജേക്കബിനും, കൃാമറാമാൻ പ്രമോദ് കെ. പിള്ളയ്കും ലാൽ കെയർസ് അംഗങ്ങൾ ഹൃദൃമായ സ്വീകരണവും ആദരവും നൽകി. സിനിമയുടെ വിജയം ലാൽ കെയർസ് അംഗങ്ങളോടൊപ്പം സംവിധായകൻ ജിബുജേക്കബും, കൃാമറാമാൻ പ്രമോദ് കെ. പിള്ളയും കേക്ക് മുറിച്ച് ആഘോഷിച്ചു. ലാൽ കെയർസ് പ്രസിഡണ്ട് ജഗത് കൃഷ്ണകുമാർ ജിബുജേക്കബിന് ഉപഹാരം നൽകുകയും, സെക്രട്ടറി എഫ്.എം. ഫൈസൽ പൊന്നാട അണിയിക്കുകയും ചെയ്തു. കൃാമറാമാൻ പ്രമോദിന് ലാൽ കെയർസ് ട്രെഷറർ ഷൈജു, വൈസ് പ്രസിഡന്റ് മാരായ പ്രജിൽ ,ഡിറ്റോ എന്നിവർ ചേർന്ന് ഉപഹാരം കൈമാറി. പ്രസിഡണ്ട് ജഗത് കൃഷ്ണകുമാറിന്റെ അദ്ധൃക്ഷതയിൽ ചേർന്ന യോഗത്തിൽ ,ജിബുജേക്കബ്, പ്രമോദ് കെ പിള്ള, 24ഫ്രെയിംസ് ബഹ്റൈൻ പ്രതിനിധി അനീഷ് എന്നിവർ സംസാരിച്ചു.

X
ബഹ്റിനിലെത്തിയ 'മുന്തിരിവള്ളികൾ തളിർക്കുമ്പോൾ' എന്ന സിനിമയുടെ സംവിധായകൻ ജിബുജേക്കബിനും, കൃാമറാമാൻ പ്രമോദ് കെ. പിള്ളയ്കും ലാൽ കെയർസ് അംഗങ്ങൾ ഹൃദൃമായ സ്വീകരണവും ആദരവും നൽകി. സിനിമയുടെ വിജയം ലാൽ കെയർസ് അംഗങ്ങളോടൊപ്പം സംവിധായകൻ ജിബുജേക്കബും, കൃാമറാമാൻ പ്രമോദ് കെ. പിള്ളയും കേക്ക് മുറിച്ച് ആഘോഷിച്ചു.
ലാൽ കെയർസ് പ്രസിഡണ്ട് ജഗത് കൃഷ്ണകുമാർ ജിബുജേക്കബിന് ഉപഹാരം നൽകുകയും, സെക്രട്ടറി എഫ്.എം. ഫൈസൽ പൊന്നാട അണിയിക്കുകയും ചെയ്തു. കൃാമറാമാൻ പ്രമോദിന് ലാൽ കെയർസ് ട്രെഷറർ ഷൈജു, വൈസ് പ്രസിഡന്റ് മാരായ പ്രജിൽ ,ഡിറ്റോ എന്നിവർ ചേർന്ന് ഉപഹാരം കൈമാറി.
പ്രസിഡണ്ട് ജഗത് കൃഷ്ണകുമാറിന്റെ അദ്ധൃക്ഷതയിൽ ചേർന്ന യോഗത്തിൽ ,ജിബുജേക്കബ്, പ്രമോദ് കെ പിള്ള, 24ഫ്രെയിംസ് ബഹ്റൈൻ പ്രതിനിധി അനീഷ് എന്നിവർ സംസാരിച്ചു.


Next Story

