- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലാൽ കെയെർസ് ബഹ്റൈൻ ചികിത്സാ ധനസഹായം കൈമാറി
ബഹ്റൈൻ ലാൽ കേയെര്‌സിന്റെ പ്രതിമാസ ജീവ കാരുണ്യ പ്രവർത്തനത്തിന്റെ ഭാഗമായി മാർച്ച് മാസത്തെ ചികിത്സാ ധന സഹായം കൈമാറി.ഇടുക്കി ജില്ലയിലെ കാഞ്ഞാറിലെ ക്യാൻസർ രോഗ ബാധിതയായ ദേവയാനി മോഹൻദാസിനു വേണ്ടി ബഹ്റൈൻ ലാൽ കെയെർസ് സമാഹരിച്ച ചികിത്സാ ധന സഹായം ലാൽ കെയെർസ് ട്രെഷറർ ഷൈജുവിൽ നിന്നും ദേവയാനിക്ക് വേണ്ടി നജ്മൽ ഏറ്റുവാങ്ങി. ലാൽ കെയെർസ് പ്രസിഡന്റ് ജഗത് കൃഷ്ണകുമാർ, സെക്രെട്ടറി ഫൈസൽ എഫ് എം., മറ്റു എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങൾ ആയ കിരീടം ഉണ്ണി, മനോജ് മണികണ്ടൻ , ജ്യോതിഷ് പണിക്കർ, അരുൺ ഗണേശൻ, തോമസ് ഫിലിപ്പ്, അനു കമൽ, മണിക്കുട്ടൻ എന്നിവർ സന്നിഹിതരായിരുന്നു. ദേവയാനിയെ സഹായിക്കാൻ താല്പര്യമുള്ള സുമനസ്സുകൾക്ക് 3779 5939 എന്ന നമ്പരിൽ ബന്ധപ്പെടാം.

X
ബഹ്റൈൻ ലാൽ കേയെര്‌സിന്റെ പ്രതിമാസ ജീവ കാരുണ്യ പ്രവർത്തനത്തിന്റെ ഭാഗമായി മാർച്ച് മാസത്തെ ചികിത്സാ ധന സഹായം കൈമാറി.ഇടുക്കി ജില്ലയിലെ കാഞ്ഞാറിലെ ക്യാൻസർ രോഗ ബാധിതയായ ദേവയാനി മോഹൻദാസിനു വേണ്ടി ബഹ്റൈൻ ലാൽ കെയെർസ് സമാഹരിച്ച ചികിത്സാ ധന സഹായം ലാൽ കെയെർസ് ട്രെഷറർ ഷൈജുവിൽ നിന്നും ദേവയാനിക്ക് വേണ്ടി നജ്മൽ ഏറ്റുവാങ്ങി.
ലാൽ കെയെർസ് പ്രസിഡന്റ് ജഗത് കൃഷ്ണകുമാർ, സെക്രെട്ടറി ഫൈസൽ എഫ് എം., മറ്റു എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങൾ ആയ കിരീടം ഉണ്ണി, മനോജ് മണികണ്ടൻ , ജ്യോതിഷ് പണിക്കർ, അരുൺ ഗണേശൻ, തോമസ് ഫിലിപ്പ്, അനു കമൽ, മണിക്കുട്ടൻ എന്നിവർ സന്നിഹിതരായിരുന്നു.
ദേവയാനിയെ സഹായിക്കാൻ താല്പര്യമുള്ള സുമനസ്സുകൾക്ക് 3779 5939 എന്ന നമ്പരിൽ ബന്ധപ്പെടാം.
Next Story

