- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബഹ്റൈൻ ലാൽ കെയേഴ്‌സ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
പത്മശ്രീ മോഹൻലാലിന്റെ ജന്മദിനാഘോഷങ്ങളുടെ ഭാഗമായി ബഹ്റൈൻ ലാൽ കെയേഴ്‌സ് സൽമാനിയ മെഡിക്കൽ കോമ്പ്‌ലെക്‌സിൽ സംഘടിപ്പിച്ച അഞ്ചാമത് രക്തദാന ക്യാംപിൽ ഏകദേശം 100ഓളം പേർ രക്തം ദാനം ചെയ്തു. 'ഒപ്പം' സിനിമയുടെ സംഗീത സംവിധായകർ ആയ 4മ്യൂസിക്സ് വിശിഷ്ടാത്ഥികൾ ആയി സന്ദർശനം നടത്തുകയും ബഹ്റൈൻ ലാൽ കെയേഴ്‌സ്‌നു വേണ്ടി പ്രസിഡന്റ് ജഗത് കൃഷ്ണകുമാറും, സെക്രെട്ടറി ഫൈസൽ എഫ് എം ചേർന്ന് മേമെന്‌ടോ നൽകി അവരെ ആദരിക്കുകയും ചെയ്തു. ഐ ഐ പി എ പ്രിൻസിപ്പൽ അമ്പിളിക്കുട്ടൻ, ബഹ്രൈനിലെ പ്രമുഖ സാമൂഹ്യ പ്രവർത്തകരായ കെ ടി സലിം, സെയ്ദ് അലി, ബിജു മലയിൽ എന്നിവർ ക്യാമ്പ് സന്ദർശിച്ചു. ബഹ്റൈൻ ലാൽ കെയേഴ്‌സ് ട്രെഷറർ ഷൈജു, വൈ പ്രസിഡന്റ് മാരായ ടിറ്റോ ഡേവിസ്, പ്രജിൽ പ്രസന്നൻ, ജോ സെക്രെടറി കിരീടം ഉണ്ണി, മറ്റു എക്‌സിക്യുടിവ് അംഗങ്ങൾ ആയ അരുൺ തൈക്കാട്ടിൽ, അജി ചാക്കോ, അരുൺ ഗണേശൻ, എന്നിവർ ക്യാമ്പിനു നേതൃത്വം നൽകി .
പത്മശ്രീ മോഹൻലാലിന്റെ ജന്മദിനാഘോഷങ്ങളുടെ ഭാഗമായി ബഹ്റൈൻ ലാൽ കെയേഴ്‌സ് സൽമാനിയ മെഡിക്കൽ കോമ്പ്‌ലെക്‌സിൽ സംഘടിപ്പിച്ച അഞ്ചാമത് രക്തദാന ക്യാംപിൽ ഏകദേശം 100ഓളം പേർ രക്തം ദാനം ചെയ്തു.
'ഒപ്പം' സിനിമയുടെ സംഗീത സംവിധായകർ ആയ 4മ്യൂസിക്സ് വിശിഷ്ടാത്ഥികൾ ആയി സന്ദർശനം നടത്തുകയും ബഹ്റൈൻ ലാൽ കെയേഴ്‌സ്‌നു വേണ്ടി പ്രസിഡന്റ് ജഗത് കൃഷ്ണകുമാറും, സെക്രെട്ടറി ഫൈസൽ എഫ് എം ചേർന്ന് മേമെന്‌ടോ നൽകി അവരെ ആദരിക്കുകയും ചെയ്തു.
ഐ ഐ പി എ പ്രിൻസിപ്പൽ അമ്പിളിക്കുട്ടൻ, ബഹ്രൈനിലെ പ്രമുഖ സാമൂഹ്യ പ്രവർത്തകരായ കെ ടി സലിം, സെയ്ദ് അലി, ബിജു മലയിൽ എന്നിവർ ക്യാമ്പ് സന്ദർശിച്ചു. ബഹ്റൈൻ ലാൽ കെയേഴ്‌സ് ട്രെഷറർ ഷൈജു, വൈ പ്രസിഡന്റ് മാരായ ടിറ്റോ ഡേവിസ്, പ്രജിൽ പ്രസന്നൻ, ജോ സെക്രെടറി കിരീടം ഉണ്ണി, മറ്റു എക്‌സിക്യുടിവ് അംഗങ്ങൾ ആയ അരുൺ തൈക്കാട്ടിൽ, അജി ചാക്കോ, അരുൺ ഗണേശൻ, എന്നിവർ ക്യാമ്പിനു നേതൃത്വം നൽകി .