- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വ്യാജകേസുകളിൽ കുടുങ്ങി യാത്രാ തടസ്സം നേരിട്ട തൃശൂർ സ്വദേശിക്ക് ബഹ്റൈൻ ലാൽ കെയെർസ് വിമാന ടിക്കറ്റ് കൈമാറി
ബഹ്റൈൻ ലാൽ കെയെര്‌സിന്റെ പ്രതിമാസ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി ഒമ്പത് വർഷമായി നാട്ടിൽ പോകാൻ കഴിയാതെ ബഹ്രൈനിൽ കുടുങ്ങിക്കിടന്ന തൃശൂർ സ്വദേശി ആന്റണി ഇഗ്‌നെഷ്യസിനു നാട്ടിലേക്കു തിരിച്ചു പോകാനുള്ള വിമാന ടിക്കറ്റ് കൈമാറി. ഇഗ്‌നെഷ്യസിനു ബഹ്റൈൻ ലാൽ കെയെർസ് ചാരിറ്റി കൺവീനർ നന്ദൻ വിമാനടിക്കറ്റും, അവശ്യസാധനങ്ങൾ അടങ്ങിയ കിറ്റ് ലാൽ കെയെർസ് പ്രസിഡന്റ് ജഗത് കൃഷ്ണകുമാറും ഇഗ്‌നെഷ്യസിനു കൈ മാറി. കിഷോർ, ലാൽ കെയെർസ് സെക്രെട്ടറി എഫ്.എം. ഫൈസൽ, ട്രഷറർ ഷൈജു, മറ്റു എക്‌സിക്യുട്ടീവ് അംഗങ്ങൾ ആയ രാജേഷ്, തോമസ് ഫിലിപ്പ്, അനു എബ്രഹാം, നവീൻ നമ്പ്യാർ എന്നിവർ സംബന്ധിച്ചു.

X
ബഹ്റൈൻ ലാൽ കെയെര്‌സിന്റെ പ്രതിമാസ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി ഒമ്പത് വർഷമായി നാട്ടിൽ പോകാൻ കഴിയാതെ ബഹ്രൈനിൽ കുടുങ്ങിക്കിടന്ന തൃശൂർ സ്വദേശി ആന്റണി ഇഗ്‌നെഷ്യസിനു നാട്ടിലേക്കു തിരിച്ചു പോകാനുള്ള വിമാന ടിക്കറ്റ് കൈമാറി.
ഇഗ്‌നെഷ്യസിനു ബഹ്റൈൻ ലാൽ കെയെർസ് ചാരിറ്റി കൺവീനർ നന്ദൻ വിമാനടിക്കറ്റും, അവശ്യസാധനങ്ങൾ അടങ്ങിയ കിറ്റ് ലാൽ കെയെർസ് പ്രസിഡന്റ് ജഗത് കൃഷ്ണകുമാറും ഇഗ്‌നെഷ്യസിനു കൈ മാറി.
കിഷോർ, ലാൽ കെയെർസ് സെക്രെട്ടറി എഫ്.എം. ഫൈസൽ, ട്രഷറർ ഷൈജു, മറ്റു എക്‌സിക്യുട്ടീവ് അംഗങ്ങൾ ആയ രാജേഷ്, തോമസ് ഫിലിപ്പ്, അനു എബ്രഹാം, നവീൻ നമ്പ്യാർ എന്നിവർ സംബന്ധിച്ചു.
Next Story

