- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലാൽ കെയേർസ് കിഡ്‌നി, ലിവർ പരിശോധനാ ക്യാമ്പ് നടത്തി
ലാൽകെയേർസ് ബഹ്‌റൈന്റെ നേതൃത്വത്തിൽ റിഫ അൽ ഹിലാൽ മെഡിക്കൽ സെന്ററുമായി സഹകരിച്ചു സൗജന്യ മെഡിക്കൽ പരിശോധനകൾ നടത്തി ഇരുന്നൂറ്റമ്പതോളം പേർ പങ്കെടുത്ത ക്യാമ്പിൽ ഷുഗർ ,ബ്‌ളഡ് പ്രഷർ, കൊളസ്‌ട്രോൾ എന്നീ പതിവ് പരിശോധനകൾക്ക് പുറമേ കിഡ്‌നി ,ലിവർ പരിശോധനകളും നടത്തി. ക്യാമ്പിൽ പങ്കെടുത്തവരുടെ പരിശോധനാഫലം രണ്ടോ മൂന്നോ ദിവസങ്ങൾക്കകം ഓരോരുത്തരുടെയും പക്കൽ എത്തിക്കുന്നതായിരിക്കുമെന്ന് സംഘാടർ അറിയിച്ചു. രാവിലെ കൃതൃം 8.30 ആരംഭിച്ച ക്യാമ്പ് ഉച്ചക്ക് ഒരു മണിക്ക് അവസാനിച്ചു .സാമൂഹൃ പ്രവർത്തകൻ കെ.ടി.സലീം ക്യാമ്പ് സന്ദർശിച്ചു. അൽ ഹിലാൽ റിഫ, മാർക്കറ്റിങ് ഹെഡ് ഉണ്ണികൃഷ്ണൻ ക്യാമ്പിൽ സന്നിഹിതനായിരിന്നു. ലാൽ കെയേർസ് പ്രസിഡന്റ് ജഗത് കൃഷ്ണകുമാർ,സെക്രെട്ടറി എഫ്. എം. ഫൈസൽ, ട്രെഷറർ ഷൈജു എന്നിവർ നേതൃത്വം നൽകി. മറ്റു എക്‌സിക്യുട്ടീവ് അംഗങ്ങൾ ആയ ടിറ്റോ ഡേവിസ്, അനു എബ്രഹാം, മണിക്കുട്ടൻ, നന്ദൻ, അരുൺ, നവീൻ , വൈശാഖ്, സോനു, അജീഷ് , ശ്യാം ദാസ്, രഞ്ജിത്ത് ലാൽ, സ്മിജേഷ് എന്നിവർ നിയന്ത്രിച്ചു.
ലാൽകെയേർസ് ബഹ്‌റൈന്റെ നേതൃത്വത്തിൽ റിഫ അൽ ഹിലാൽ മെഡിക്കൽ സെന്ററുമായി സഹകരിച്ചു സൗജന്യ മെഡിക്കൽ പരിശോധനകൾ നടത്തി ഇരുന്നൂറ്റമ്പതോളം പേർ പങ്കെടുത്ത ക്യാമ്പിൽ ഷുഗർ ,ബ്‌ളഡ് പ്രഷർ, കൊളസ്‌ട്രോൾ എന്നീ പതിവ് പരിശോധനകൾക്ക് പുറമേ കിഡ്‌നി ,ലിവർ പരിശോധനകളും നടത്തി.
ക്യാമ്പിൽ പങ്കെടുത്തവരുടെ പരിശോധനാഫലം രണ്ടോ മൂന്നോ ദിവസങ്ങൾക്കകം ഓരോരുത്തരുടെയും പക്കൽ എത്തിക്കുന്നതായിരിക്കുമെന്ന് സംഘാടർ അറിയിച്ചു.
രാവിലെ കൃതൃം 8.30 ആരംഭിച്ച ക്യാമ്പ് ഉച്ചക്ക് ഒരു മണിക്ക് അവസാനിച്ചു .
സാമൂഹൃ പ്രവർത്തകൻ കെ.ടി.സലീം ക്യാമ്പ് സന്ദർശിച്ചു. അൽ ഹിലാൽ റിഫ, മാർക്കറ്റിങ് ഹെഡ് ഉണ്ണികൃഷ്ണൻ ക്യാമ്പിൽ സന്നിഹിതനായിരിന്നു. ലാൽ കെയേർസ് പ്രസിഡന്റ് ജഗത് കൃഷ്ണകുമാർ,സെക്രെട്ടറി എഫ്. എം. ഫൈസൽ, ട്രെഷറർ ഷൈജു എന്നിവർ നേതൃത്വം നൽകി. മറ്റു എക്‌സിക്യുട്ടീവ് അംഗങ്ങൾ ആയ ടിറ്റോ ഡേവിസ്, അനു എബ്രഹാം, മണിക്കുട്ടൻ, നന്ദൻ, അരുൺ, നവീൻ , വൈശാഖ്, സോനു, അജീഷ് , ശ്യാം ദാസ്, രഞ്ജിത്ത് ലാൽ, സ്മിജേഷ് എന്നിവർ നിയന്ത്രിച്ചു.