- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലാൽ കെയേഴ്‌സ് ബഹ്റൈൻ തൊഴിലാളികൾക്കൊപ്പം ഓണം ആഘോഷിച്ചു
ലാൽ കെയേഴ്‌സ് ബഹ്റൈൻ സൽമാനിയ റൈറ്റ് ക്ലീൻ ഓട്ടോ സർവീസിലെ അമ്പതോളം തൊഴിലാളികൾക്ക് തിരുവോണ സദ്യ നൽകികൊണ്ട് ഓണം ആഘോഷിച്ചു. ലാൽ കെയേഴ്‌സ് ബഹ്റൈൻ പ്രസിഡന്റ് ജഗത് കൃഷ്ണകുമാർ, സെക്രെട്ടറി എഫ്.എം. ഫൈസൽ, ട്രെഷറർ ഷൈജു, മറ്റു എക്‌സിക്യുട്ടിവ് അംഗങ്ങൾ മനോജ് മണികണ്ടൻ, അരുൺ തൈക്കാട്ടിൽ, അരുൺ നെയ്യാർ, കിരീടം ഉണ്ണി, അനു എബ്രഹാം, അജീഷ് മാത്യു, മണിക്കുട്ടൻ, രാജേഷ്, സ്മിജേഷ് എന്നിവർ നേതൃത്വം നൽകി.
ലാൽ കെയേഴ്‌സ് ബഹ്റൈൻ സൽമാനിയ റൈറ്റ് ക്ലീൻ ഓട്ടോ സർവീസിലെ അമ്പതോളം തൊഴിലാളികൾക്ക് തിരുവോണ സദ്യ നൽകികൊണ്ട് ഓണം ആഘോഷിച്ചു.
ലാൽ കെയേഴ്‌സ് ബഹ്റൈൻ പ്രസിഡന്റ് ജഗത് കൃഷ്ണകുമാർ, സെക്രെട്ടറി എഫ്.എം. ഫൈസൽ, ട്രെഷറർ ഷൈജു, മറ്റു എക്‌സിക്യുട്ടിവ് അംഗങ്ങൾ മനോജ് മണികണ്ടൻ, അരുൺ തൈക്കാട്ടിൽ, അരുൺ നെയ്യാർ, കിരീടം ഉണ്ണി, അനു എബ്രഹാം, അജീഷ് മാത്യു, മണിക്കുട്ടൻ, രാജേഷ്, സ്മിജേഷ് എന്നിവർ നേതൃത്വം നൽകി.
Next Story