- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- DEVELOPMENT
ബഹ്റൈൻ ലാൽ കെയെർസ് അസ്രി ബീച്ച് ശുചീകരണം നടത്തി
സ്വച്ഛത ഹി സേവ പരിപാടിയുടെ ഭാഗമായി മോഹൻലാലിന്റെ നേതൃത്വത്തിൽ കേരളത്തിൽ നടത്തിയ ശുചീകരണപരിപാടിക്ക് ഐക്യദാർട്യം പ്രഖ്യാപിച്ചു കൊണ്ട് ബഹ്റൈൻ ലാൽ കെയെർസ് അസ്രി ബീച്ച് ശുചീകരണം നടത്തി. ബഹ്റൈൻ ലാൽ കെയെർസ് പ്രസിഡന്റ് ജഗത് കൃഷ്ണകുമാർ, സെക്രെട്ടറി എഫ്.എം ഫൈസൽ, ട്രെഷറർ ഷൈജു, വൈ പ്രസിഡന്റ് ടിറ്റോ ഡേവിസ്, ജോ സെക്രെട്ടറി അരുൺ തൈക്കാട്ടിൽ എന്നിവർ നേതൃത്വം നൽകി . ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വച്ഛത ഹി സേവ പരിപാടിയിൽ ഭാഗവാക്കാവാനുള്ള ക്ഷണം സ്വീകരിച്ചു കൊണ്ട് ഗാന്ധി ജയന്തി ദിനത്തിൽ നടൻ മോഹൻലാലിന്റെ നേതൃത്വത്തിൽ അദ്ദേഹത്തിന്റെ ഫാൻസ് അസോസിയേഷൻ കേരളത്തിൽ നൂറോളം സ്ഥലങ്ങളിൽ ശുചീകരണപ്രവർത്തനങ്ങൾ നടത്തിയിരുന്നു.
സ്വച്ഛത ഹി സേവ പരിപാടിയുടെ ഭാഗമായി മോഹൻലാലിന്റെ നേതൃത്വത്തിൽ കേരളത്തിൽ നടത്തിയ ശുചീകരണപരിപാടിക്ക് ഐക്യദാർട്യം പ്രഖ്യാപിച്ചു കൊണ്ട് ബഹ്റൈൻ ലാൽ കെയെർസ് അസ്രി ബീച്ച് ശുചീകരണം നടത്തി.
ബഹ്റൈൻ ലാൽ കെയെർസ് പ്രസിഡന്റ് ജഗത് കൃഷ്ണകുമാർ, സെക്രെട്ടറി എഫ്.എം ഫൈസൽ, ട്രെഷറർ ഷൈജു, വൈ പ്രസിഡന്റ് ടിറ്റോ ഡേവിസ്, ജോ സെക്രെട്ടറി അരുൺ തൈക്കാട്ടിൽ എന്നിവർ നേതൃത്വം നൽകി .
ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വച്ഛത ഹി സേവ പരിപാടിയിൽ ഭാഗവാക്കാവാനുള്ള ക്ഷണം സ്വീകരിച്ചു കൊണ്ട് ഗാന്ധി ജയന്തി ദിനത്തിൽ നടൻ മോഹൻലാലിന്റെ നേതൃത്വത്തിൽ അദ്ദേഹത്തിന്റെ ഫാൻസ് അസോസിയേഷൻ കേരളത്തിൽ നൂറോളം സ്ഥലങ്ങളിൽ ശുചീകരണപ്രവർത്തനങ്ങൾ നടത്തിയിരുന്നു.
Next Story