- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാറിടിച്ച് ഗുരുതര പരുക്കേറ്റ് ചികിത്സയിൽ കഴിയുന്ന മലയാളിക്ക് ആശ്വാസവുമായി ലാൽ കെയേഴ്സ്; ധനസഹായം കൈമാറി
ലാൽ കെയെർസ് ബഹ്‌റൈൻ നടത്തി വരാറുള്ള പ്രതിമാസ ജീവ കാരുണ്യ പ്രവർത്തനത്തിന്റെ ഈ മാസത്തെ സഹായം കാറിടിച്ച് ഗുരുതരമായി പരിക്കേറ്റു സൽമാനിയ ആശുപത്രിയിൽ കഴിയുന്ന തിരുവനന്തപുരം ആറ്റിങ്ങൽ സ്വദേശി ശശി അച്യുതന് ലാൽ കെയെർസ് ബഹ്‌റൈൻ പ്രസിഡന്റ് ജഗത് കൃഷ്ണകുമാർ, സെക്രട്ടറി എഫ് എം ഫൈസൽ , ചാരിറ്റി കൺവീനർ മനോജ് , സുധീർ എന്നിവർ ചേർന്ന് കൈമാറി. വളരെ

X
ലാൽ കെയെർസ് ബഹ്‌റൈൻ നടത്തി വരാറുള്ള പ്രതിമാസ ജീവ കാരുണ്യ പ്രവർത്തനത്തിന്റെ ഈ മാസത്തെ സഹായം കാറിടിച്ച് ഗുരുതരമായി പരിക്കേറ്റു സൽമാനിയ ആശുപത്രിയിൽ കഴിയുന്ന തിരുവനന്തപുരം ആറ്റിങ്ങൽ സ്വദേശി ശശി അച്യുതന് ലാൽ കെയെർസ് ബഹ്‌റൈൻ പ്രസിഡന്റ് ജഗത് കൃഷ്ണകുമാർ, സെക്രട്ടറി എഫ് എം ഫൈസൽ , ചാരിറ്റി കൺവീനർ മനോജ് , സുധീർ എന്നിവർ ചേർന്ന് കൈമാറി.
വളരെ ദയനീയ അവസ്ഥയിൽ കിടക്കുന്ന ശശിയോടു കാര്യങ്ങൾ തിരക്കിയപ്പോൾ കണ്ണ് നിറഞ്ഞ ശശിയെ സാന്ത്വന വാക്കുകൾ പറഞ്ഞു ലാൽ കെയെർസ് അംഗങ്ങൾ ആശ്വസിപ്പിച്ചു. ശശിയെ പരിചരിച്ചു വരുന്ന ബഹ്‌റൈൻ എ.എ.പി ഭാരവാഹികൾ ആയ കെ ആർ നായർ, നിസാർ കൊല്ലം എന്നിവരും സന്നിഹിതരായിരുന്നു.
Next Story

