- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജിഷയ്ക്ക് ആദരമർപ്പിച്ച് പ്രവാസ ലോകവും; ബഹ്റൈൻ ലാൽകെയെർസ് പ്രവർത്തകർ മെഴുകുതിരി കത്തിച്ചു ഐക്യദാർഢൃം പ്രകടിപ്പിച്ചു
അതി ദാരുണമായി കൊല ചെയ്യപ്പെട്ട ജിഷയോടുള്ള ആദരസുചകമായും അധികാര വർഗത്തിന്റെ കണ്ണ് തുറക്കുവാനും മനുഷ്യ സമൂഹം നടത്തുന്ന പ്രതിഷേധങ്ങൾക്ക് ബഹ്റൈൻ ലാൽകെയെർസ് പ്രവർത്തകർ മെഴുകുതിരി കത്തിച്ചു ഐക്യദാർഢൃം പ്രകടിപ്പിച്ചു. കേരളത്തിനും ഇന്തൃക്കും മൊത്തം മനുഷൃ സമൂഹത്തിനും തന്നെ അപമാനകരമായ രീതിയിൽ ഹീനവും അതിക്രൂരവുമായ പെരുമ്പാവൂർ സംഭവത്തിലും കൊലയിലും ലാൽ കെയർസ് ബഹ്‌റിൻ കടുത്ത ആശന്കയും അഗാധ ദുഃഖവും രേഖപ്പെടുത്തി. മനുഷൃൻ മൃഗങ്ങളേക്കാൾ തരം താഴ്ന്നു പോകുകയാണെന്നും സ്വന്തം വീടുകളിൽ ഇത്തരം ദുരന്തങ്ങൾ സംഭവിക്കുന്ന കാലം വിദൂരമല്ലെന്നും അപ്പോൾ മാത്രം പ്രതികരിക്കാൻ കാത്തുനിൽക്കാതെ സംരക്ഷണം ഏറ്റവും കുറവുള്ള പ്രവാസികൾ പ്രതികരിക്കുകയും ബോധവൽക്കരണം നടത്തുകയും സംരക്ഷണത്തിന്റെ സ്വയം മതിലുകൾ തീർക്കുകയും വേണമെന്നും ദൈവത്തിന്റെ നാട്ടുകാർ പോലും ലജ്ജ കൊണ്ട് മുഖം താഴ്‌ത്താൻ ഇടവന്ന സംഭവത്തിലെ പ്രതികൾ ഗോവിന്ദ ച്ചാമിയെ പ്പോലെ തിന്നു കൊഴുക്കാനുള്ള അവസ്ഥാ വിശേഷം ഈ സംഭവത്തിലെന്കിലും ഉണ്ടാകാതിരിക്കാൻ ഭരണകൂടവും നിയമ വൃവസ്ഥയും ഗരൂഗമാ

അതി ദാരുണമായി കൊല ചെയ്യപ്പെട്ട ജിഷയോടുള്ള ആദരസുചകമായും അധികാര വർഗത്തിന്റെ കണ്ണ് തുറക്കുവാനും മനുഷ്യ സമൂഹം നടത്തുന്ന പ്രതിഷേധങ്ങൾക്ക് ബഹ്റൈൻ ലാൽകെയെർസ് പ്രവർത്തകർ മെഴുകുതിരി കത്തിച്ചു ഐക്യദാർഢൃം പ്രകടിപ്പിച്ചു. കേരളത്തിനും ഇന്തൃക്കും മൊത്തം മനുഷൃ സമൂഹത്തിനും തന്നെ അപമാനകരമായ രീതിയിൽ ഹീനവും അതിക്രൂരവുമായ പെരുമ്പാവൂർ സംഭവത്തിലും കൊലയിലും ലാൽ കെയർസ് ബഹ്‌റിൻ കടുത്ത ആശന്കയും അഗാധ ദുഃഖവും രേഖപ്പെടുത്തി.
മനുഷൃൻ മൃഗങ്ങളേക്കാൾ തരം താഴ്ന്നു പോകുകയാണെന്നും സ്വന്തം വീടുകളിൽ ഇത്തരം ദുരന്തങ്ങൾ സംഭവിക്കുന്ന കാലം വിദൂരമല്ലെന്നും അപ്പോൾ മാത്രം പ്രതികരിക്കാൻ കാത്തുനിൽക്കാതെ സംരക്ഷണം ഏറ്റവും കുറവുള്ള പ്രവാസികൾ പ്രതികരിക്കുകയും ബോധവൽക്കരണം നടത്തുകയും സംരക്ഷണത്തിന്റെ സ്വയം മതിലുകൾ തീർക്കുകയും വേണമെന്നും ദൈവത്തിന്റെ നാട്ടുകാർ പോലും ലജ്ജ കൊണ്ട് മുഖം താഴ്‌ത്താൻ ഇടവന്ന സംഭവത്തിലെ പ്രതികൾ ഗോവിന്ദ ച്ചാമിയെ പ്പോലെ തിന്നു കൊഴുക്കാനുള്ള അവസ്ഥാ വിശേഷം ഈ സംഭവത്തിലെന്കിലും ഉണ്ടാകാതിരിക്കാൻ ഭരണകൂടവും നിയമ വൃവസ്ഥയും ഗരൂഗമാകേണ്ടതുണ്ടെന്നും ഭാരവാഹികൾ പത്ര ക്കുറിപ്പിൽ പറഞ്ഞു.

