- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രണ്ട് വൃക്കകളും തകരാറിലായതിനെ തുടർന്ന് ദുരിതത്തിലായ മഹേഷിന് കൈത്താങ്ങായി ലാൽ കെയേഴ്സ്; ബഹ്റിനിലെ മോഹൻലാൽ ആരാധകരുടെ സംഘടനയുടെ ചികിത്സാ ധനസഹായം വിതരണം ചെയ്ത് സംവിധായകൻ വൈശാഖ്
കേരളത്തിനകത്തും പുറത്തും ജീവകാരുണ്യപ്രവർത്തനങ്ങൾക്ക് മുൻതൂക്കം നൽകി പ്രവർത്തിക്കുന്ന മോഹൻലാൽ ആരാധകരുടെ സംഘടനയായ ലാൽ കെയെർസുിന്റെ ബഹ്റൈൻ ഘടകത്തിന്റെ പ്രതിമാസ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി രണ്ടു വൃക്കയ്കും അസുഖം ബാധിച്ചു വൃക്ക മാറ്റി വയ്ക്കുന്നതിനും ചികിത്സയ്കും ആയി കഷ്ടപ്പെടുന്ന കൊടുങ്ങല്ലൂർ , പുല്ലൂറ്റ് കുന്നത്താൻ ചന്ദ്രന്റെ മകൻ മഹേഷിനു ലാൽ കെയെർസ് ബഹ്റൈൻ സമാഹരിച്ച ചികിത്സാ ധനസഹായം പുലിമുരുകൻ സംവിധായകൻ വൈശാഖ് കൈമാറി. ലാൽ കെയെർസ് ബഹ്റൈൻ സെക്രട്ടറി ഫൈസൽ എഫ് എം, വൈസ് പ്രസിഡന്റ് പ്രജിൽ പ്രസന്നൻ, ലാൽ കെയെർസ് ഓൾ ഇന്ത്യ കോ-ഓർഡിനെറ്റർ ഷിഗിൻ, സഹായ സമിതി കൺവീനർ ഷിജു കൊല്ലമ്പറമ്പിൽ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. ലാൽ കെയെർസ് നു ഇപ്പോൾ ഇന്ത്യക്ക് പുറത്തു യു എ ഇ, ബഹ്റൈൻ , ഖത്തർ, കുവൈറ്റ്, സിങ്കപ്പൂർ, ന്യൂസീലാന്റ് എന്നിവിടങ്ങളിൽ പ്രവർത്തന യൂണിറ്റുകൾ ഉണ്ട്. മഹേഷിന്റെ ചികിത്സയ്ക്കായി അഡ്വ: വി. ആർ. സുനിൽ കുമാർ എംഎൽഎ യുടെ നേതൃത്വത്തിൽ ചികിത്സാ സഹായ സമിതി രൂപീകരിച്ചിട്ടുണ്ട്. സുമനസ്സുകൾക്ക് മഹേഷിനെ സഹാ

കേരളത്തിനകത്തും പുറത്തും ജീവകാരുണ്യപ്രവർത്തനങ്ങൾക്ക് മുൻതൂക്കം നൽകി പ്രവർത്തിക്കുന്ന മോഹൻലാൽ ആരാധകരുടെ സംഘടനയായ ലാൽ കെയെർസുിന്റെ ബഹ്റൈൻ ഘടകത്തിന്റെ പ്രതിമാസ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി രണ്ടു വൃക്കയ്കും അസുഖം ബാധിച്ചു വൃക്ക മാറ്റി വയ്ക്കുന്നതിനും ചികിത്സയ്കും ആയി കഷ്ടപ്പെടുന്ന കൊടുങ്ങല്ലൂർ , പുല്ലൂറ്റ് കുന്നത്താൻ ചന്ദ്രന്റെ മകൻ മഹേഷിനു ലാൽ കെയെർസ് ബഹ്റൈൻ സമാഹരിച്ച ചികിത്സാ ധനസഹായം പുലിമുരുകൻ സംവിധായകൻ വൈശാഖ് കൈമാറി.
ലാൽ കെയെർസ് ബഹ്റൈൻ സെക്രട്ടറി ഫൈസൽ എഫ് എം, വൈസ് പ്രസിഡന്റ് പ്രജിൽ പ്രസന്നൻ, ലാൽ കെയെർസ് ഓൾ ഇന്ത്യ കോ-ഓർഡിനെറ്റർ ഷിഗിൻ, സഹായ സമിതി കൺവീനർ ഷിജു കൊല്ലമ്പറമ്പിൽ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. ലാൽ കെയെർസ് നു ഇപ്പോൾ ഇന്ത്യക്ക് പുറത്തു യു എ ഇ, ബഹ്റൈൻ , ഖത്തർ, കുവൈറ്റ്, സിങ്കപ്പൂർ, ന്യൂസീലാന്റ് എന്നിവിടങ്ങളിൽ പ്രവർത്തന യൂണിറ്റുകൾ ഉണ്ട്.
മഹേഷിന്റെ ചികിത്സയ്ക്കായി അഡ്വ: വി. ആർ. സുനിൽ കുമാർ എംഎൽഎ യുടെ നേതൃത്വത്തിൽ ചികിത്സാ സഹായ സമിതി രൂപീകരിച്ചിട്ടുണ്ട്. സുമനസ്സുകൾക്ക് മഹേഷിനെ സഹായിക്കാനും കൂടുതൽ വിവരങ്ങൾക്കും +91-9847363386 എന്ന നമ്പരിൽ വിളിക്കാവുന്നതാണ്.