- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലാൽകെയേർസ് ഇഫ്താറുകൾ തൊഴിലിടങ്ങളിലും പൊതു സ്ഥലങ്ങളിലും സജീവം
ബഹ്‌റൈൻ ലാൽകെയേർസ് ഇഫ്താറുകൾ തികച്ചും അർഹരായവർക്കും ആവശൃക്കാരിലും എത്തിക്കുക എന്ന ലക്ഷൃത്തോടെ നൂനു എക്സ്‌ചേഞ്ചുമായി സഹകരിച്ചു കൊണ്ട് തൊഴിലിടങ്ങളിലും പൊതുസ്ഥലങ്ങളിലും നടത്തപ്പെട്ടു വരികയാണ്. തികച്ചും സാധാരണക്കാരായ രണ്ടായിരത്തോളം ആളുകൾക്ക് ഇഫ്താർ വിഭവങ്ങളും ഭക്ഷണവും എത്തിച്ചു കൊടുക്കുന്ന ഇഫ്താർ സംഗമങ്ങൾ ഇനി വരുന്ന നാല് ദിവസങ്ങളിലും ഇത് വരെ ചെയ്ത പോലെ സാധാരണക്കാരായ തൊഴിലാളികൾ നിറഞ്ഞ ക്യാമ്പുകളിലും പൊതുസ്ഥലങ്ങളിലും തന്നെ ഇഫ്താർ സംഗമങ്ങളും കിറ്റ് വിതരണവും തുടരുമെന്ന് ഭാരവാഹികൾ അറിയിച്ചു. ഇഫ്താർ സംഗമങ്ങൾ ബഹ്‌റൈൻ ലാൽകെയേർസ് പ്രസിഡണ്ട് ജഗത് കൃഷ്ണകുമാർ, സെക്രട്ടറി എഫ്.എം ഫൈസൽ എന്നിവർ നേതൃത്വം നൽകി. ഷൈജു,അനു എബ്രഹാം, സുബിൻ, അജിചാക്കോ, നവീൻ, കിരീടം ഉണ്ണി, മണികുട്ടൻ ,ശൃാം ദാസ്, മനോജ്, ടിറ്റോ എന്നിവർ നിയന്ത്രിച്ചു.
ബഹ്‌റൈൻ ലാൽകെയേർസ് ഇഫ്താറുകൾ തികച്ചും അർഹരായവർക്കും ആവശൃക്കാരിലും എത്തിക്കുക എന്ന ലക്ഷൃത്തോടെ നൂനു എക്സ്‌ചേഞ്ചുമായി സഹകരിച്ചു കൊണ്ട് തൊഴിലിടങ്ങളിലും പൊതുസ്ഥലങ്ങളിലും നടത്തപ്പെട്ടു വരികയാണ്.
തികച്ചും സാധാരണക്കാരായ രണ്ടായിരത്തോളം ആളുകൾക്ക് ഇഫ്താർ വിഭവങ്ങളും ഭക്ഷണവും എത്തിച്ചു കൊടുക്കുന്ന ഇഫ്താർ സംഗമങ്ങൾ ഇനി വരുന്ന നാല് ദിവസങ്ങളിലും ഇത് വരെ ചെയ്ത പോലെ സാധാരണക്കാരായ തൊഴിലാളികൾ നിറഞ്ഞ ക്യാമ്പുകളിലും പൊതുസ്ഥലങ്ങളിലും തന്നെ ഇഫ്താർ സംഗമങ്ങളും കിറ്റ് വിതരണവും തുടരുമെന്ന് ഭാരവാഹികൾ അറിയിച്ചു.
ഇഫ്താർ സംഗമങ്ങൾ ബഹ്‌റൈൻ ലാൽകെയേർസ് പ്രസിഡണ്ട് ജഗത് കൃഷ്ണകുമാർ, സെക്രട്ടറി എഫ്.എം ഫൈസൽ എന്നിവർ നേതൃത്വം നൽകി. ഷൈജു,അനു എബ്രഹാം, സുബിൻ, അജിചാക്കോ, നവീൻ, കിരീടം ഉണ്ണി, മണികുട്ടൻ ,ശൃാം ദാസ്, മനോജ്, ടിറ്റോ എന്നിവർ നിയന്ത്രിച്ചു.
Next Story