- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വീണ്ടും സിക്കന്ദർ സിങ്ങായി ലാൽ; മകളുടെ വിവാഹ നിശ്ചയത്തിലെ തകർപ്പൻ ഡാൻസുമായി ലാലും ജീൻ പോളും; പഞ്ചാബി സ്റ്റൈൽ ഡാൻസ് സോഷ്യൽ മീഡിയയിൽ തരംഗമാവുന്നു.
കൊച്ചി: മകളുടെ വിവാഹ നിശ്ചയത്തിൽ പഞ്ചാബി സ്റ്റൈൽ ഡാൻസുമായി ലാൽ തകർക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. പഞ്ചാബി ഹൗസിലെ സിക്കന്ദർ സിങിനെ ഓർമിപ്പിക്കുന്ന വിധത്തിലാണ് ലാൽ എത്തിയത്. ലാലിന്റെ മകൾ മോണിക്കയുടെ വിവാഹ നിശ്ചയ ചടങ്ങിലാണ് ലാലിന്റേയും മകൻ ജീന് പോളിന്റേയും തകർപ്പൻ പ്രകടനം. എറണാകുളം ക്രൗൺ പ്ലാസ ഹോട്ടലിൽ വച്ചായിരുന്നു ചടങ്ങുകൾ. പഞ്ചാബി സ്റ്റൈലിലായിരുന്നു ചടങ്ങുകൾ. ആട്ടവും പാട്ടുമൊക്കെയായി ഏറെ രസകരമായതും ആർഭാടം നിറഞ്ഞതുമായിരുന്നു ചടങ്ങുകൾ. ആസിഫ് അലി, ഭാവന ആശ ശരത്ത്, സിബി മലയിൽ, ഹരിശ്രീ അശോകൻ, സുരേഷ് കൃഷ്ണ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു. ജനുവരിയിലായിരിക്കും വിവാഹം. ലാലിന്റെ നൃത്തരംഗങ്ങൾ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്.
കൊച്ചി: മകളുടെ വിവാഹ നിശ്ചയത്തിൽ പഞ്ചാബി സ്റ്റൈൽ ഡാൻസുമായി ലാൽ തകർക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. പഞ്ചാബി ഹൗസിലെ സിക്കന്ദർ സിങിനെ ഓർമിപ്പിക്കുന്ന വിധത്തിലാണ് ലാൽ എത്തിയത്.
ലാലിന്റെ മകൾ മോണിക്കയുടെ വിവാഹ നിശ്ചയ ചടങ്ങിലാണ് ലാലിന്റേയും മകൻ ജീന് പോളിന്റേയും തകർപ്പൻ പ്രകടനം. എറണാകുളം ക്രൗൺ പ്ലാസ ഹോട്ടലിൽ വച്ചായിരുന്നു ചടങ്ങുകൾ. പഞ്ചാബി സ്റ്റൈലിലായിരുന്നു ചടങ്ങുകൾ. ആട്ടവും പാട്ടുമൊക്കെയായി ഏറെ രസകരമായതും ആർഭാടം നിറഞ്ഞതുമായിരുന്നു ചടങ്ങുകൾ.
ആസിഫ് അലി, ഭാവന ആശ ശരത്ത്, സിബി മലയിൽ, ഹരിശ്രീ അശോകൻ, സുരേഷ് കൃഷ്ണ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു. ജനുവരിയിലായിരിക്കും വിവാഹം.



ലാലിന്റെ നൃത്തരംഗങ്ങൾ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്.
Next Story



