- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാരി സ്‌റ്റൈലിൽ അടിപൊളിയാക്കി ലാലിന്റെ മകളുടെ വിവാഹം; തമിഴ് സ്റ്റെലിൽ ആഘോഷിച്ച വിവാഹത്തിന്റെ വീഡിയോ വൈറൽ; ബാലു മാരി ധനുഷ് ആയപ്പോൾ കൂടെ ആടി ഗണപതിയും
കൊച്ചി: സോഷ്യൽ മീഡിയയിൽ തരംഗമാവുകയാണ് ഒരു താര വിവാഹത്തിന്റെ ഫോട്ടോസും വീഡിയോകളും. ജനുവരി 27ന് നടന്നനടൻ ലാലിന്റെ മകൾ മോണിക്കയുടെ വിവാഹമാണ് ഇത്. തമിഴ് മാരി സ്‌റ്റൈലിൽ ഒരുക്കിയ വിവാഹത്തലേന്നുള്ള ആഘോഷമാണ് സോഷ്യൽ മീഡിയ ആഘോഷിക്കുന്നത്, തമിഴ്‌നാട് ഗ്രാമത്തിൽ നടക്കുന്ന വിവാഹമാണോയെന്ന് സംശയിപ്പിച്ചേക്കാവുന്ന തരത്തിലായിരുന്നു ആഘോഷം. ചുവപ്പ് സാരിയും മുല്ലപ്പൂവും അണിഞ്ഞ് തനി തമിഴ്‌നാട് പെൺകൊടിയുടെ വേഷമായിരുന്നു മോണിക്കയുടേത്. ? അടിച്ചുപൊളി തമിഴ് ഗാനങ്ങൾക്ക് ചുവടുവെച്ച് തനി തമിഴ് ലുക്കിലായിരുന്നു ലാലും മകനുമെത്തിയത്. നിരവധി ചലച്ചിത്ര താരങ്ങളും താരത്തിന്റെ മകളുടെ വിവാഹത്തിനെത്തിയിരുന്നു. മമ്മൂട്ടി, മഞ്ജു വാരിയർ, സംയുക്താ വർമ, ജയസൂര്യ, ബിജു മേനോൻ, നവദമ്പതികളായ നടി ഭാവനയും നവീൻ തുടങ്ങിയവരും വിവാഹത്തിൽ ആശംസകൾ നേരാനെത്തി.
കൊച്ചി: സോഷ്യൽ മീഡിയയിൽ തരംഗമാവുകയാണ് ഒരു താര വിവാഹത്തിന്റെ ഫോട്ടോസും വീഡിയോകളും. ജനുവരി 27ന് നടന്നനടൻ ലാലിന്റെ മകൾ മോണിക്കയുടെ വിവാഹമാണ് ഇത്.
തമിഴ് മാരി സ്‌റ്റൈലിൽ ഒരുക്കിയ വിവാഹത്തലേന്നുള്ള ആഘോഷമാണ് സോഷ്യൽ മീഡിയ ആഘോഷിക്കുന്നത്, തമിഴ്‌നാട് ഗ്രാമത്തിൽ നടക്കുന്ന വിവാഹമാണോയെന്ന് സംശയിപ്പിച്ചേക്കാവുന്ന തരത്തിലായിരുന്നു ആഘോഷം. ചുവപ്പ് സാരിയും മുല്ലപ്പൂവും അണിഞ്ഞ് തനി തമിഴ്‌നാട് പെൺകൊടിയുടെ വേഷമായിരുന്നു മോണിക്കയുടേത്. ? അടിച്ചുപൊളി തമിഴ് ഗാനങ്ങൾക്ക് ചുവടുവെച്ച് തനി തമിഴ് ലുക്കിലായിരുന്നു ലാലും മകനുമെത്തിയത്.
നിരവധി ചലച്ചിത്ര താരങ്ങളും താരത്തിന്റെ മകളുടെ വിവാഹത്തിനെത്തിയിരുന്നു. മമ്മൂട്ടി, മഞ്ജു വാരിയർ, സംയുക്താ വർമ, ജയസൂര്യ, ബിജു മേനോൻ, നവദമ്പതികളായ നടി ഭാവനയും നവീൻ തുടങ്ങിയവരും വിവാഹത്തിൽ ആശംസകൾ നേരാനെത്തി.











Next Story



