- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിനിമയെ തോൽപ്പിക്കുന്ന രീതിയിലുള്ള കല്യാണ വീഡിയോ; ലാലിന്റെ മകൾ മോണിക്കയുടെയും അലന്റെയും വിവാഹനിശ്ചയത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ തരംഗമാവുന്നു
കൊച്ചി:ലാലിന്റെ മകളുടെ വിവാഹവിഡിയോ സമൂഹമാധ്യമങ്ങളിൽ തരംഗമാവുന്നു. കഴിഞ്ഞ മാസം കൊച്ചിയിൽ വച്ച് നടന്ന പരിപാടിയിൽ സിനിമാ രാഷ്ട്രീയ മേഖലയിലുള്ള പ്രമുഖർ പങ്കെടുത്തിരുന്നു. ബോളിവുഡ് ചിത്രങ്ങളിലെ വിവാഹങ്ങളെ അനുസ്മരിപ്പിക്കുന്ന രീതിയിലുള്ള ചടങ്ങുകളാണ് വീഡിയോയുടെ പ്രത്യേകത. പഞ്ചാബി വിവാഹങ്ങളുടെ തീമിലായിരുന്നു വേദി അണിയിച്ചൊരുക്കിയിരുന്നത്. മിക്കവരും അണിഞ്ഞിരുന്ന വസ്ത്രങ്ങളും പഞ്ചാബി തീമിലുള്ളതായിരുന്നു. ആട്ടവും പാട്ടുമൊക്കെയായി ഏറെ രസകരമായിരുന്നു ചടങ്ങ്. മകൾ മോണിക്കയുടെ വിവാഹ നിശ്ചയത്തിന് പഞ്ചാബി ലുക്കിലാണ് നടൻ ലാൽ എത്തിയത്. മോണിക്കയുടെ വിവാഹ നിശ്ചയത്തിൽ വൻ താരനിര ചടങ്ങിന് എത്തിയിരുന്നു. വിവാഹ നിശ്ചയത്തിന്റെ ഫോട്ടോകളും ഡാൻസിന്റെ വിഡിയോയും സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
കൊച്ചി:ലാലിന്റെ മകളുടെ വിവാഹവിഡിയോ സമൂഹമാധ്യമങ്ങളിൽ തരംഗമാവുന്നു. കഴിഞ്ഞ മാസം കൊച്ചിയിൽ വച്ച് നടന്ന പരിപാടിയിൽ സിനിമാ രാഷ്ട്രീയ മേഖലയിലുള്ള പ്രമുഖർ പങ്കെടുത്തിരുന്നു. ബോളിവുഡ് ചിത്രങ്ങളിലെ വിവാഹങ്ങളെ അനുസ്മരിപ്പിക്കുന്ന രീതിയിലുള്ള ചടങ്ങുകളാണ് വീഡിയോയുടെ പ്രത്യേകത.
പഞ്ചാബി വിവാഹങ്ങളുടെ തീമിലായിരുന്നു വേദി അണിയിച്ചൊരുക്കിയിരുന്നത്. മിക്കവരും അണിഞ്ഞിരുന്ന വസ്ത്രങ്ങളും പഞ്ചാബി തീമിലുള്ളതായിരുന്നു. ആട്ടവും പാട്ടുമൊക്കെയായി ഏറെ രസകരമായിരുന്നു ചടങ്ങ്. മകൾ മോണിക്കയുടെ വിവാഹ നിശ്ചയത്തിന് പഞ്ചാബി ലുക്കിലാണ് നടൻ ലാൽ എത്തിയത്.
മോണിക്കയുടെ വിവാഹ നിശ്ചയത്തിൽ വൻ താരനിര ചടങ്ങിന് എത്തിയിരുന്നു. വിവാഹ നിശ്ചയത്തിന്റെ ഫോട്ടോകളും ഡാൻസിന്റെ വിഡിയോയും സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
Next Story