ഹ്‌റൈൻ ലാൽകെയേഴ്‌സ് എല്ലാ മാസവും നടത്തി വരുന്ന പ്രതിമാസ സഹായത്തിന്റെ ഭാഗമായി നവംബർ മാസം ലാൽ കെയെർസ് മെമ്പർ അമൽജിത്തിന്റെ മകൾ 9 മാസം പ്രായമായ ആത്രേയ കൃഷ്ണയുടെ ശസ്ത്ര ക്രിയയ്ക്കായി സമാഹരിച്ച ധനസഹായം പ്രസിഡണ്ട് എഫ്.എം.ഫൈസൽ ചാരിറ്റി കൺവീനർ തോമസ് ഫിലിപ്പിന് കൈമാറി.

ബഹ്‌റൈൻ ലാൽ കെയേഴ്‌സ് കോഡിനേറ്റർ ജഗത് കൃഷ്ണകുമാർ,സെക്രട്ടറി ഷൈജു കമ്പ്രത്ത് ,അനുകമൽ, രതിൻ തിലക് എന്നിവർ സന്നിഹിതരായിരുന്നു.