ഹ്റൈൻ ലാൽ കെയെർസ് & മോഹൻലാൽ ഫാൻസ് ഓൺലൈൻ യൂണിറ്റിന്റെ 2019 ലെ കലണ്ടർ പ്രകാശനം പ്രശസ്ത മലയാള സിനിമാ താരം ജയസൂര്യ നിർവഹിച്ചു. ബഹ്റൈൻ ലാൽ കെയെർസ് 2018 ൽ നടത്തിയ ജീവകാരുണ്യ പ്രവർത്തനങ്ങൾ ഉൾക്കൊള്ളിച്ചാണ് കലണ്ടർ തയ്യാരാക്കിയിരിക്കുന്നത്.

ബഹ്റൈൻ ലാൽ കെയെർസ് പ്രസിഡന്റ് ജഗത് കൃഷ്ണകുമാർ, സെക്രെട്ടറി ഫൈസൽ എഫ് എം, ട്രെഷറർ ഷൈജു, മറ്റു എക്‌സിക്യുട്ടീവ് അംഗങ്ങളായ മനോജ് മണികണ്ഠൻ, ജസ്റ്റിൻ ഡേവിസ്, കിരീടം ഉണ്ണി, വിഷ്ണു, അജീഷ് മാത്യു, ജിതിൻ എന്നിവർ സംബന്ധിച്ചു.