ഹ്‌റൈൻ ലാൽ കെയേർസിന്റെ പ്രതിമാസ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി ആറാമത് രക്തദാന ക്യാമ്പ് സൽമാനിയ മെഡിക്കൽ കോംപ്‌ളക്‌സിൽ വെച്ചൂ നടത്തി.

ലാൽ കെയെർസ് അംഗങ്ങളെ കൂടാതെ, വിദേശികളും, സ്വദേശികളും അടങ്ങിയ നൂറോളം പേർ രക്തം ദാനം ചെയ്തു. ക്യാമ്പിൽ വച്ച് സൽമാനിയ ബ്ലഡ് ബാങ്ക് അധികൃതർക്ക് ലാൽ കേയെര്‌സിന്റെ മോമെന്‌ടോ കൺവീനർ മണിക്കുട്ടൻ കൈമാറി.

രക്തദാന ക്യാമ്പിനു ലാൽ കെയെർസ് പ്രസിഡണ്ട് ജഗത് കൃഷ്ണ കുമാർ, സെക്രട്ടറി എഫ്.എം. ഫൈസൽ, ട്രഷറർ ഷൈജു,മറ്റു എക്‌സിക്യുടിവ് കമ്മിറ്റി അംഗങ്ങൾ ആയ ടിറ്റോ ഡേവിസ്, പ്രജിൽ പ്രസന്നൻ, അരുൺ തൈക്കാട്ടിൽ, അരുൺ നെയ്യാർ ,കിരീടം ഉണ്ണി, നവീൻ നമ്പ്യാർ എന്നിവർ നേതൃത്വം നൽകി.